"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== 2024 - 25 ലെ പ്രവർത്തനങ്ങൾ ==
=== പ്രവേശനോത്സവം (03/06/2024) ===
2024 -25 വർഷത്തെ പ്രവേശനോത്സവം വളരെയധികം പ്രൗഡിയോടെ നടത്തപ്പെട്ടു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. ആൻസലൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.
[[പ്രമാണം:44037gghsDay.jpg|അതിർവര|ചട്ടരഹിതം|515x515ബിന്ദു]]    [[പ്രമാണം:44037First Day3.jpg|അതിർവര|ചട്ടരഹിതം|506x506ബിന്ദു]]
=== പരിസ്ഥിതിദിന ആഘോഷം (05/06/2024) ===
വി‍ദ്യാർത്ഥിനികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയുണ്ടായി. പരിസ്ഥിതി ദിന സന്ദേശം, കവിത എന്നിവ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു.  പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും. വിദ്യാർത്ഥിനികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയുമുണ്ടായി.
[[പ്രമാണം:44037 June3.jpg|അതിർവര|ചട്ടരഹിതം|409x409ബിന്ദു]]        [[പ്രമാണം:44037June5 .jpg|അതിർവര|ചട്ടരഹിതം|182x182ബിന്ദു]]
540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496489" എന്ന താളിൽനിന്ന് ശേഖരിച്ചത്