ഉള്ളടക്കത്തിലേക്ക് പോവുക

"യു.ജെ.ബി.എസ് കുഴൽമന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21420G (സംവാദം | സംഭാവനകൾ)
No edit summary
21420G (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
| സ്കൂൾ വിലാസം= യു ജെ ബി എസ് കുഴൽമന്ദം , കുഴൽമന്ദം അഗ്രഹാരം
| സ്കൂൾ വിലാസം= യു ജെ ബി എസ് കുഴൽമന്ദം , കുഴൽമന്ദം അഗ്രഹാരം
| പിൻ കോഡ്=678702
| പിൻ കോഡ്=678702
| സ്കൂൾ ഫോൺ=9497351309
| സ്കൂൾ ഫോൺ=9497632003
| സ്കൂൾ ഇമെയിൽ=kuzhalmannamujbs@gmail.com   
| സ്കൂൾ ഇമെയിൽ=kuzhalmannamujbs@gmail.com   
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ , ENGLISH
| മാദ്ധ്യമം= മലയാളം‌ , ENGLISH
| ആൺകുട്ടികളുടെ എണ്ണം=166  
| ആൺകുട്ടികളുടെ എണ്ണം=132  
| പെൺകുട്ടികളുടെ എണ്ണം=157
| പെൺകുട്ടികളുടെ എണ്ണം=138
| വിദ്യാർത്ഥികളുടെ എണ്ണം=323
| വിദ്യാർത്ഥികളുടെ എണ്ണം=270
| അദ്ധ്യാപകരുടെ എണ്ണം=8     
| അദ്ധ്യാപകരുടെ എണ്ണം=8     
| പ്രധാന അദ്ധ്യാപകൻ=അജിത കുമാരി അന്തർജ്ജനം          
| പ്രധാന അദ്ധ്യാപകൻ=കെ. സുചിത്ര          
| പി.ടി.ഏ. പ്രസിഡണ്ട്=  SREELATHA R         
| പി.ടി.ഏ. പ്രസിഡണ്ട്=  SREELATHA R         
|സ്കൂൾ ചിത്രം=‎21420-school main entrance.jpg|UJBS  KUZHALMANNAM  
|സ്കൂൾ ചിത്രം=‎21420-school main entrance.jpg|UJBS  KUZHALMANNAM  

21:41, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് വിദ്യാഭാസ ജില്ലയിലെ കുഴൽമന്ദം സബ്ജില്ലയിലെ വിദ്യാലയമാണ്.യു .ജെ .ബി .എസ്.

കുഴൽമന്ദം പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം.

യു.ജെ.ബി.എസ് കുഴൽമന്ദം
വിലാസം
കുുഴൽമന്ദ്ം

678702
,
പാലക്കാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ9497632003
ഇമെയിൽkuzhalmannamujbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21420 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. സുചിത്ര
അവസാനം തിരുത്തിയത്
15-06-202421420G


പ്രോജക്ടുകൾ




ചരിത്രം

1951 -ൽ സ്ഥാപിതമായി .കുഴൽമന്ദം അഗ്രഹാരം ബ്രാഹ്മണ സഭയുടെ കീഴിലാണ് ഈ സ്‌കൂൾ പ്രവർത്തിച്ചു വരുന്നത് .

ഭൗതികസൗകര്യങ്ങൾ

.എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാനുകൾ .

.ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ എന്നിവയുണ്ട്.അവ ക്ലാസുകളിൽ പ്രയോജനപ്പെടുത്തുന്നു.

. പ്രീ-പ്രൈമറി ക്ലാസുകൾ .

. മികച്ച പാചകപ്പുര .

. ലൈബ്രറി .

. സ്കൂളിന് സ്വന്തമായി മൈക്ക് സെറ്റ് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശങ്കുണ്ണി മാസ്റ്റർ
  2. വാസു മാസ്റ്റർ
  3. ആർ.ജി.നാരായണൻ മാസ്റ്റർ
  4. ചെന്താമര മാസ്റ്റർ
  5. പദ്മാവതി ടീച്ചർ
  6. വിശാലാക്ഷി ടീച്ചർ
  7. ഗോപാലൻ മാസ്റ്റർ
  8. ശിവരാജൻ മാസ്റ്റർ
  9. ബാലൻ മാസ്റ്റർ
  10. വെങ്കിട്ടു  മാസ്റ്റർ
  11. മുഹമ്മദ്‌ മൂസ മാസ്റ്റർ
  12. പുഷ്പ്പ കുമാരി ടീച്ചർ
  13. രാജേശ്വരി ടീച്ചർ
  14. ഉമ ടീച്ചർ
  15. ഗിരിജ ടീച്ചർ
  16. അനിത ടീച്ചർ
  17. അലമേലു ടീച്ചർ
  18. പ്രഭ ടീച്ചർ
  19. ജ്യോതി ടീച്ചർ .

നേട്ടങ്ങൾ

ശ്രദ്ധ ഒന്നാം സമ്മാനം ,സ്‌കൂൾ തല വെബിനാർ ഒന്നാം സമ്മാനം ,മികവ് ,ഹലോ ഇംഗ്ലീഷ് ,''നല്ലപാഠം'' രണ്ടു വർഷം ജില്ലാതല വിജയി .നല്ലപാഠം A പ്ലസ് മുതലായവ ലഭിച്ചിടുണ്ട് . 2022 വർഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഴൽമന്ദം രാമകൃഷ്‌ണൻ - (ഗിന്നസ്‌ റെക്കോർഡ് കരസ്‌ഥമാക്കി ).

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--ഏകദേശം 12 ----- കിലോമീറ്റർ --പാലക്കാട്, തൃശ്ശൂർ നാഷണൽ ഹൈവെ റോഡിൽ കുഴൽമന്ദം ,ഒറ്റപ്പാലം ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ---15 -----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ -കുഴൽമന്ദം -----------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.723283705035808, 76.58986947165243|width=800px|zoom=18}}



"https://schoolwiki.in/index.php?title=യു.ജെ.ബി.എസ്_കുഴൽമന്ദം&oldid=2495804" എന്ന താളിൽനിന്ന് ശേഖരിച്ചത്