"ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:25, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
പുത്തൻ പ്രതീക്ഷകളുമായി 2024 2025 വർഷത്തിലെ ജില്ലാതല പ്രവേശനോത്സവം കോഴിക്കോട് ജില്ലയിലെ ജി വി എച്ച് എസ്സ് എസ്സ് ചെറുവണ്ണൂരിൽ വെച്ച് നടന്നു. ജൂൺ 3 രാവിലെ 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ബഹു: മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. കുരുന്നുകൾക്കൊപ്പം അധ്യാപകരും നാട്ടുകാരും ഓരോ വിദ്യാർത്ഥികളും ഒത്തുചേർന്ന ഗംഭീരമായി പരിപാടി കൊണ്ടാടി. സംസ്ഥാന,ജില്ലാ പ്രവേശനോത്സവഗാനങ്ങൾ കണ്ണിനും കാതിനും കുളിർമയേകി. സ്കൂളിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു ദിനം കൂടിയായി. | പുത്തൻ പ്രതീക്ഷകളുമായി 2024- 2025 വർഷത്തിലെ ജില്ലാതല പ്രവേശനോത്സവം കോഴിക്കോട് ജില്ലയിലെ ജി വി എച്ച് എസ്സ് എസ്സ് ചെറുവണ്ണൂരിൽ വെച്ച് നടന്നു. ജൂൺ 3 രാവിലെ 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ബഹു: മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. കുരുന്നുകൾക്കൊപ്പം അധ്യാപകരും നാട്ടുകാരും ഓരോ വിദ്യാർത്ഥികളും ഒത്തുചേർന്ന ഗംഭീരമായി പരിപാടി കൊണ്ടാടി. സംസ്ഥാന,ജില്ലാ പ്രവേശനോത്സവഗാനങ്ങൾ കണ്ണിനും കാതിനും കുളിർമയേകി. സ്കൂളിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു ദിനം കൂടിയായി. | ||
പരീക്ഷകളിൽ മികച്ച കഴിവ് പ്രകടമാക്കിയ പ്രതിഭകളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. | പരീക്ഷകളിൽ മികച്ച കഴിവ് പ്രകടമാക്കിയ പ്രതിഭകളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. |