"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/പ്രവേശനോത്സവം 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (* പ്രവേശനോത്സവം 2021 എന്ന താൾ ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/പ്രവേശനോത്സവം 2021 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർവ്വപദം ചേർത്തു)
(ചെ.)No edit summary
വരി 1: വരി 1:
<gallery>
<gallery>
പ്രവേശനോത്സവം(2021)1.jpg|'''കരുവൻതിരുത്തി ബിഎംഒ യുപി സ്കൂളിൽ പ്രവേശനേത്സവം 2021ജൂൺ 1 ന് ഒാൺലെെനിലൂടെ വളരെ വിപുലമായി നടന്നു. പ്രധാന അദ്ധ്യാപിക പിസി സുധ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘമം ഡിവിഷൻ കൗൺസിലർ ശ്രീമതി റഹ്മ പാറോൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൗൺസിലർമാരായ സാജിത കബീർ, ലിനിഷ, ഷെെനി, വഹീദ, ലെെല, സ്കൂൾ മാനേജർ മുഹമ്മദ്, പിടിഎ പ്രസിഡന്റ് കെകെ ജാഫർ മാസ്റ്റർ, മറ്റു പടിഎ ഭാരവാഹികൾ, തുടങ്ങിയവർ ആശംസകൾ അർപിക്കുകയും തുടർന്ന് മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു.ശേഷം വിദ്യാർത്ഥികൾ വെെവിധ്യങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.  വിദ്യാർത്ഥികളുടെ ആവേശത്തോടെയുള്ള സാന്നിദ്ധ്യം കൊണ്ട് പ്രവേശനേത്സവം വളരെ ഭംഗിയായി നടന്നു.'''
പ്രവേശനോത്സവം(2021)1.jpg|'''ബിഎംഒ യുപി സ്കൂൾ കരുവൻതിരുത്തിയിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൗൺസിലർ റഹ്മ പാറോൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷംസീർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുധ ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മാനേജർ മുഹമ്മദ്.കെ ആമുഖ പ്രസംഗം നടത്തി. സിന്ധു. എെആർ, നൗഫീന.എം, ആസിഫ്.കെകെ, വി. മുഹമ്മദ് ബഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു.എപി നന്ദി പ്രഭാഷണം നടത്തി. ശേഷം കുട്ടികളുടെ വെെവിധ്യങ്ങളായ കലാ പരിപാടികളും നടന്നു.'''
പ്രവേശനോത്സവം(2021)2.jpg|
 
പ്രവേശനോത്സവം(2021)3.jpg|
പ്രവേശനോത്സവം(2021)3.jpg|
</gallery>
</gallery>

15:36, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം