"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
'''<big>ന</big>'''<big>വാഗതർക്ക് സ്വാഗതമരുളിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നി‍ർമ്മിച്ച</big> ഒരു '''<big>അവതാർ</big>''' <big>ആയിരുന്നു.</big>
'''<big>ന</big>'''<big>വാഗതർക്ക് സ്വാഗതമരുളിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നി‍ർമ്മിച്ച</big> ഒരു '''<big>അവതാർ</big>''' <big>ആയിരുന്നു.</big>

<big>പ്രവേശനോത്സവത്തിൽ സ്‍ക‍ൂളിന്റെ മികവുകൾ പ്രദർശിപ്പിച്ച‍‍‍‍‍‍‍ു. പൂക്കൾ നൽകിയും ബാന്റ് മേളത്തോടെയും</big> <big>കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്‍ഥാനതല ഉദ്ഘാടനം ലൈവായി പ്രദർശിപ്പിച്ചു.</big>  <big>സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ.ഫാ.പി.കെ.വർഗ്ഗീസ് ഉദ്ഘാടന സന്ദേശം നൽകി.</big>                                   <big>ത‍ുട‍ർന്ന് സ്കൂളിന്റെ സാരഥികൾ നവാഗതർക്ക് സ്വാഗതമരുളി</big><big>.</big>

<big>പുതിയ ക്ളാസ്സ് മുറികളും അധ്യാപകരെയും കൂട്ടുകാരെയും  പരിചയപ്പെട്ട ശേഷം പാൽപ്പായസം കൂട്ടിയുള്ള ഊണിനു ശേഷം കുട്ടികൾ വീട്ടിലേക്ക് പോയി.</big>

22:02, 11 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024_എല്ലാം സെറ്റ്

പ്രവേശനോത്സവം 2024

വാഗതർക്ക് സ്വാഗതമരുളിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നി‍ർമ്മിച്ച ഒരു അവതാർ ആയിരുന്നു.

പ്രവേശനോത്സവത്തിൽ സ്‍ക‍ൂളിന്റെ മികവുകൾ പ്രദർശിപ്പിച്ച‍‍‍‍‍‍‍ു. പൂക്കൾ നൽകിയും ബാന്റ് മേളത്തോടെയും കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്‍ഥാനതല ഉദ്ഘാടനം ലൈവായി പ്രദർശിപ്പിച്ചു. സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ.ഫാ.പി.കെ.വർഗ്ഗീസ് ഉദ്ഘാടന സന്ദേശം നൽകി. ത‍ുട‍ർന്ന് സ്കൂളിന്റെ സാരഥികൾ നവാഗതർക്ക് സ്വാഗതമരുളി.

പുതിയ ക്ളാസ്സ് മുറികളും അധ്യാപകരെയും കൂട്ടുകാരെയും പരിചയപ്പെട്ട ശേഷം പാൽപ്പായസം കൂട്ടിയുള്ള ഊണിനു ശേഷം കുട്ടികൾ വീട്ടിലേക്ക് പോയി.