"ജി.എച്ച്.എസ്സ്.എസ്സ്. ആവളകുട്ടോത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ബഹുജന
പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. ചടങ്ങിന്‌ സ്കൂൾ എച്ച്‌ എം ശ്രീമതി സലീന
കെ എം സ്വാഗതം പറഞ്ഞു. വാർഡ്‌ മെമ്പർ ശ്രീമതി ബിജിഷ ഉദ്ഘാടനം
ചെയ്തു. പി ടി എ പ്രസിഡന്റ്‌ ശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു.പി ടി എ
വൈസ്‌ പ്രസിഡന്റ്‌ പ്രമോദ്‌ ദാസ്‌, ഏം പിടി പ്രസിഡന്റ്‌ ശ്രീമതി സിന്ധു
കെ, ഹയർ സെക്കന്ററി സ്റ്റാഫ്‌ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ
ചടങ്ങിന്‌ ആശംസ അറിയിച്ചു. സ്കൂളിലെ എസ്‌ പിസി, ലിറ്റിൽ കൈറ്റ്സ്‌,
ജെ ആർ സി, എൻ എസ്‌ എസ്‌ തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ
ബാൻഡ്‌ മേളത്തോടെ പുതിയ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു.
പ്രിൻസിപ്പൽ സജീവൻ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.
ശേഷം മധുരം നൽകി. ഹൈസ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി മുഹമ്മദ്‌ ഹനീഫ
ചടങ്ങിന്‌ നന്ദി അറിയിച്ചു.
ഉദ്ഘാടനം :വാർഡ്‌ മെമ്പർ ബിജിഷ
സ്വാഗതം എച്ച്‌ എം
ഉപഹാരസമർപ്പണം :പ്രിൻസിപ്പാൾ
ആശംസകൾ :പി ടി എ വൈസ്‌ പ്രസിഡന്റ്‌, എം പി ടി എ പ്രസിഡന്റ്‌
നന്ദി .ഹനീഫ സ്റ്റാഫ്‌ സെക്രട്ടറി
<gallery>
<gallery>
  16016-pravesanolsavam2024-2.jpg.jpg
  16016-pravesanolsavam2024-2.jpg.jpg

21:31, 10 ജൂൺ 2024-നു നിലവിലുള്ള രൂപം

2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ബഹുജന പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. ചടങ്ങിന്‌ സ്കൂൾ എച്ച്‌ എം ശ്രീമതി സലീന കെ എം സ്വാഗതം പറഞ്ഞു. വാർഡ്‌ മെമ്പർ ശ്രീമതി ബിജിഷ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു.പി ടി എ വൈസ്‌ പ്രസിഡന്റ്‌ പ്രമോദ്‌ ദാസ്‌, ഏം പിടി പ്രസിഡന്റ്‌ ശ്രീമതി സിന്ധു കെ, ഹയർ സെക്കന്ററി സ്റ്റാഫ്‌ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിന്‌ ആശംസ അറിയിച്ചു. സ്കൂളിലെ എസ്‌ പിസി, ലിറ്റിൽ കൈറ്റ്സ്‌, ജെ ആർ സി, എൻ എസ്‌ എസ്‌ തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബാൻഡ്‌ മേളത്തോടെ പുതിയ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. പ്രിൻസിപ്പൽ സജീവൻ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. ശേഷം മധുരം നൽകി. ഹൈസ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി മുഹമ്മദ്‌ ഹനീഫ ചടങ്ങിന്‌ നന്ദി അറിയിച്ചു.

ഉദ്ഘാടനം :വാർഡ്‌ മെമ്പർ ബിജിഷ സ്വാഗതം എച്ച്‌ എം ഉപഹാരസമർപ്പണം :പ്രിൻസിപ്പാൾ ആശംസകൾ :പി ടി എ വൈസ്‌ പ്രസിഡന്റ്‌, എം പി ടി എ പ്രസിഡന്റ്‌ നന്ദി .ഹനീഫ സ്റ്റാഫ്‌ സെക്രട്ടറി