"ജി. എഫ്. യു. പി. എസ് ഉദിനൂർകടപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ADDED MATTER |
||
| വരി 1: | വരി 1: | ||
പ്രവേശനോൽസവം | |||
<nowiki>*</nowiki>ചെറുവത്തൂർ ഉപജില്ലാ പ്രവേശനോൽസവം ഉദിനൂർ കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്ക്കൂളിൽ വച്ച് നടന്നു.* | |||
രാവിലെ നടന്ന ഘോഷയാത്രയിൽ കുട്ടികളുടെ ഒപ്പന, ദഫ് മുട്ട്, കളരിപ്പയറ്റ്, നാടൻപാട്ട്, സംഘനൃത്തം എന്നിവയും പ്രവേശനഗാനത്തിനു വേണ്ടി കുട്ടികളും അധ്യാപികമാരും അണിയിച്ചൊരുക്കിയ നൃത്താവിഷ്ക്കാരവും ശ്രദ്ധ പിടിച്ചുപറ്റി. | |||
വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. സജീവൻ്റെ അധ്യക്ഷതയിൽ എം രാജഗോപാലൻ MLA ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ, സ്‌റ്റേറ്റ് അറബിക് സ്പെഷ്യൽ ഓഫീസർ ടി.പി.ഹാരിസ് എന്നിവർ മുഖ്യാതിഥികളായിരുന്നു | |||
സ്കൂൾ ബാഗ് വിതരണം വലിയ പറമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമളയും , യൂണിഫോം വിതരണം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ അനിൽകുമാറും , ടെക്സ്റ്റ് ബുക്ക് വിതരണം വലിയ പറമ്പ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇ കെ. മല്ലികയും പഠനോപകരണ വിതരണം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാലയും The colour of Hundred Celebration കേയ്ക്ക് മുറിച്ച് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.മനോഹരനും നിർവ്വഹിച്ചു. രക്ഷാകർത്യബോധവൽക്കരണ ക്ലാസ് നളിനി ടീച്ചർ കൈകാര്യം ചെയ്തു. | |||
വാർഡ് മെമ്പർ സി.ദേവരാജൻ, DPO മധു . എം എം , Dr . പ്രസന്ന , SMC ചെയർമാൻ എ രാജു, MPTA പ്രസിഡണ്ട് ഷീജ CV, കെ.വി ഗംഗാധരൻ, എം ഭാസ്ക്കരൻ, കെ.വി. രാമചന്ദ്രൻ, എസ്. കാസിം എന്നിവർ ആശംസകളർപ്പിച്ചു. | |||
ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി.വി. മനോജ് സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി.കെ. പി അബ്ദുൾ റഹൂഫ് നന്ദിയും പറഞ്ഞു. | |||
{| class="wikitable" | |||
| | |||
|ReplyForward | |||
|} | |||
[[പ്രമാണം:GFUPS U KADAPPURAM .jpg|ലഘുചിത്രം|ചെറുവത്തൂർ ഉപജില്ലാ പ്രവേശനോൽസവം ഉദിനൂർ കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്ക്കൂളിൽ വച്ച് നടന്നു]] | |||

{{PSchoolFrame/Pages}}കാടറിവ് കടലറിവ് | {{PSchoolFrame/Pages}}കാടറിവ് കടലറിവ് | ||
ദ്വിദിന സഹവാസ ക്യാമ്പ് | ദ്വിദിന സഹവാസ ക്യാമ്പ് | ||