"ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്കൂള്‍കലോത്സവങ്ങളുടെ ആഢംബരങ്ങളില്‍ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങള്‍ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം.  മണ്ണില്‍ പുത‌‍‌ഞ്ഞ  പല രത്നങ്ങളെയും കണ്ടെത്താന്‍ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്.  ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സ്കൂളില്‍ വിഭാവനം ചെയ്തിട്ടുള്ളത്.  ലൈബ്രറി പ്രവര്‍ത്തനവുമായി ഏകോപിപ്പിച്ചുകൊണ്ട് എഴുത്തുകൂട്ടം, വായനക്കൂട്ടം, പുസ്തകപ്രദര്‍ശനം, ചിത്രപ്രദര്‍ശനം, എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.  കലാസാഹിത്യവേദി മത്സരങ്ങളില്‍ ഉയര്‍ന്ന ഗ്രേഡോടെ നിരവധി സമ്മാനങ്ങളും ഈ സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/24891" എന്ന താളിൽനിന്ന് ശേഖരിച്ചത്