"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 5: | വരി 5: | ||
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രബോധം വളർത്തുവാൻ വേണ്ടി നമ്മുടെ സ്കൂളിലെ പ്രഥമാദ്ധ്യാപകന്റെയും, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെയും, പ്രതിഭാധനരായ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. കുട്ടികളിൽ അറിവ് വളർത്തുക, ഗവേഷണ ബുദ്ധി, സാമൂഹികവബോധം വളർത്തുക, മികച്ച രീതിയിലുള്ള സാമൂഹിക ഇടപെടൽ എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ.സ്കൂൾ പാർലമെന്റ് ഇലക്ഷൻ, സാമൂഹ്യ ശാസ്ത്ര ദിനചാരണങ്ങൾ, ക്വിസ്, സ്വാതന്ത്ര്യ- റിപ്പബ്ലിക് ദിന റാലികൾ, പഠന വിനോദയാത്രകൾ തുടങ്ങിയവ ഇതിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തി വരുന്നു..സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഡിസംബർ 1 എയ്ഡ്സ് ദിന സ്പെഷ്യൽ അസംബ്ലി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുകയുണ്ടായി . | വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രബോധം വളർത്തുവാൻ വേണ്ടി നമ്മുടെ സ്കൂളിലെ പ്രഥമാദ്ധ്യാപകന്റെയും, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെയും, പ്രതിഭാധനരായ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. കുട്ടികളിൽ അറിവ് വളർത്തുക, ഗവേഷണ ബുദ്ധി, സാമൂഹികവബോധം വളർത്തുക, മികച്ച രീതിയിലുള്ള സാമൂഹിക ഇടപെടൽ എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ.സ്കൂൾ പാർലമെന്റ് ഇലക്ഷൻ, സാമൂഹ്യ ശാസ്ത്ര ദിനചാരണങ്ങൾ, ക്വിസ്, സ്വാതന്ത്ര്യ- റിപ്പബ്ലിക് ദിന റാലികൾ, പഠന വിനോദയാത്രകൾ തുടങ്ങിയവ ഇതിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തി വരുന്നു..സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഡിസംബർ 1 എയ്ഡ്സ് ദിന സ്പെഷ്യൽ അസംബ്ലി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുകയുണ്ടായി . | ||
[[പ്രമാണം:43013-school-Gandhi jayanthi .jpeg|പകരം=ഗാന്ധി ജയന്തി ആഘോഷം സ്കൂളിൽ നടന്നപ്പോൾ ഗാന്ധിജി ആയും ചാച്ചാജി ആയും കുട്ടികൾ വേഷമിട്ടപ്പോൾ |ലഘുചിത്രം|ഗാന്ധി ജയന്തി ആഘോഷം]] |
12:09, 24 മേയ് 2024-നു നിലവിലുള്ള രൂപം
![](/images/thumb/c/ca/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF_%E0%B4%AA%E0%B4%95%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81_%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AE%E0%B4%B0%E0%B4%82_-_%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BC.jpg/300px-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF_%E0%B4%AA%E0%B4%95%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81_%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AE%E0%B4%B0%E0%B4%82_-_%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BC.jpg)
സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രബോധം വളർത്തുവാൻ വേണ്ടി നമ്മുടെ സ്കൂളിലെ പ്രഥമാദ്ധ്യാപകന്റെയും, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെയും, പ്രതിഭാധനരായ വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ്. കുട്ടികളിൽ അറിവ് വളർത്തുക, ഗവേഷണ ബുദ്ധി, സാമൂഹികവബോധം വളർത്തുക, മികച്ച രീതിയിലുള്ള സാമൂഹിക ഇടപെടൽ എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ.സ്കൂൾ പാർലമെന്റ് ഇലക്ഷൻ, സാമൂഹ്യ ശാസ്ത്ര ദിനചാരണങ്ങൾ, ക്വിസ്, സ്വാതന്ത്ര്യ- റിപ്പബ്ലിക് ദിന റാലികൾ, പഠന വിനോദയാത്രകൾ തുടങ്ങിയവ ഇതിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തി വരുന്നു..സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഡിസംബർ 1 എയ്ഡ്സ് ദിന സ്പെഷ്യൽ അസംബ്ലി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുകയുണ്ടായി .
![ഗാന്ധി ജയന്തി ആഘോഷം സ്കൂളിൽ നടന്നപ്പോൾ ഗാന്ധിജി ആയും ചാച്ചാജി ആയും കുട്ടികൾ വേഷമിട്ടപ്പോൾ](/images/6/61/43013-school-Gandhi_jayanthi_.jpeg)