"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/ഗണിത ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഖണ്ഡിക ചേർത്തു)
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}2023-- 24 അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണം 28.6.23 ബുധനാഴ്ച നടന്നു. ഗണിതത്തിൽ താല്പര്യമുള്ള 15 വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബിന്റെ കൺവീനറായി രമണി ടീച്ചറെ തെരഞ്ഞെടുത്തു.ഗണിതകേളികൾ, ജ്യാമിതീയ രൂപനിർമാണം, ഗണിതക്വിസുകൾ, ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങളുമായി ഗണിത ക്ലബ് സജീവമായിരുന്നു.സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി, വിജയികളെ സബ്ജില്ലാ ശാസ്ത്ര മേളയിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.

19:49, 2 മേയ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

2023-- 24 അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണം 28.6.23 ബുധനാഴ്ച നടന്നു. ഗണിതത്തിൽ താല്പര്യമുള്ള 15 വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബിന്റെ കൺവീനറായി രമണി ടീച്ചറെ തെരഞ്ഞെടുത്തു.ഗണിതകേളികൾ, ജ്യാമിതീയ രൂപനിർമാണം, ഗണിതക്വിസുകൾ, ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങളുമായി ഗണിത ക്ലബ് സജീവമായിരുന്നു.സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി, വിജയികളെ സബ്ജില്ലാ ശാസ്ത്ര മേളയിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.