"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43003 (സംവാദം | സംഭാവനകൾ)
No edit summary
43003 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 154: വരി 154:
|'''ആര്യൻ എ'''
|'''ആര്യൻ എ'''
|}
|}
2021-24 ബാച്ചിൽ ആകെ 40 ക‍ുട്ടികളാണ്  രജിസ്റ്റർ ചെയ്തിട്ടുളളത്.  ഈ ബാച്ചിന് 27 routine class കൾ ആണ് എടുത്തത്.  ടി ബാച്ചിൽ നിന്ന‍ും
2021-24 ബാച്ചിൽ ആകെ 40 ക‍ുട്ടികളാണ്  രജിസ്റ്റർ ചെയ്തിട്ടുളളത്.  ഈ ബാച്ചിന് 27 ക്ലാസുകൾ ആണ് എടുത്തത്.  ടി ബാച്ചിൽ നിന്ന‍ും

8 ക‍ൂട്ടികളെ സബ്‍ജില്ല ക്യാമ്പിലേക്ക്  ( Animation and Programming) തിരഞ്ഞെടുത്തു.  ജില്ലാ ക്യാമ്പിലേക്ക്  അഷ്‍ടമി, അഭിമന്യു അഭിലാഷ്, ഗോക‍ുൽ
8 ക‍ൂട്ടികളെ സബ്‍ജില്ല ക്യാമ്പിലേക്ക്  ( അനിമേഷൻ ആൻറ് പ്രോഗ്രാമിംഗ്) തിരഞ്ഞെടുത്തു.  ജില്ലാ ക്യാമ്പിലേക്ക്  അഷ്‍ടമി, അഭിമന്യു അഭിലാഷ്, ഗോക‍ുൽ

എന്നീ ക‍ുട്ടികളെ തിരഞ്ഞെടുത്തു.  ഇവരിൽ നിന്നും അഭിമന്യു അഭിലാഷിനെ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.  (അനിമേഷൻ). നവംബ‍ർ മാസത്തിൽ
എന്നീ ക‍ുട്ടികളെ തിരഞ്ഞെടുത്തു.  ഇവരിൽ നിന്നും അഭിമന്യു അഭിലാഷിനെ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.  (അനിമേഷൻ). നവംബ‍ർ മാസത്തിൽ

ക‍ുട്ടികൾക്ക് Individual Assignment , Group Assignment എന്നിവ നൽകി. ഡിസംബർ മാസത്തിൽ ക‍ുട്ടികൾ Assignment കൾ സമർപ്പിച്ചു.  മാസ്റ്റർ ട്രെയ്‍നേഴ്സ്  
ക‍ുട്ടികൾക്ക് വ്യക്തിഗത അസൈൻമെൻറ് , ഗ്രൂപ്പ് അസൈൻമെൻറ് എന്നിവ നൽകി. ഡിസംബർ മാസത്തിൽ ക‍ുട്ടികൾ അസൈൻമെൻറ‍ൂകൾ സമർപ്പിച്ചു.  മാസ്റ്റർ ട്രെയ്‍നേഴ്സ്  

ജന‍ുവരിയിൽ സ്‍ക‍ൂൾ സന്ദ‍ർശിക്ക‍ുകയും Assignment കൾ മ‍ൂല്യനി‍‍ർണ്ണയം നടത്ത‍ുകയും ചെയ്‍തു. ഫെബ്രുവരിയിൽ ക‍ുട്ടികളുടെ സ്കോറ‍ുകൾ സ്‍ക‍ൂൾ  
ജന‍ുവരിയിൽ സ്‍ക‍ൂൾ സന്ദ‍ർശിക്ക‍ുകയുംഅസൈൻമെൻറ‍ുകൾ മ‍ൂല്യനി‍‍ർണ്ണയം നടത്ത‍ുകയും ചെയ്‍തു. ഫെബ്രുവരിയിൽ ക‍ുട്ടികളുടെ സ്കോറ‍ുകൾ സ്‍ക‍ൂൾ  

നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്ക‍ുകയും ചെയ്‍തു. 14.3. 2024 ൽ അട്ടക്ക‍ുളങ്ങര ഗവ എച്ച് എസ്-ൽ നിന്ന‍ും ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങള‍ുടെ സർട്ടിഫിക്കറ്റ്
നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്ക‍ുകയും ചെയ്‍തു. 14.3. 2024 ൽ അട്ടക്ക‍ുളങ്ങര ഗവ എച്ച് എസ്-ൽ നിന്ന‍ും ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങള‍ുടെ സർട്ടിഫിക്കറ്റ്

കൈപ്പറ്റ‍ുകയും തുടർന്ന് ക‍ുട്ടികൾക്ക് വിതരണം ചെയ്യ‍ുകയും ചെയ്‍തു.
കൈപ്പറ്റ‍ുകയും തുടർന്ന് ക‍ുട്ടികൾക്ക് വിതരണം ചെയ്യ‍ുകയും ചെയ്‍തു.