"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:54, 23 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് . | |||
'''സയൻസ് ക്ലബ്ബ് (2021-2022)''' | '''സയൻസ് ക്ലബ്ബ് (2021-2022)''' | ||
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. അബ്ദുൽ കലാം ഓർമ്മ ദിനം ചാന്ദ്രദിനം തുടങ്ങി ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട മത്സരങ്ങളുടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൾ ക്ലബ്ബ് പ്രവർത്തനം എത്തിക്കുന്നു. | വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. അബ്ദുൽ കലാം ഓർമ്മ ദിനം ചാന്ദ്രദിനം തുടങ്ങി ദിനാചരണങ്ങളും അതുമായി ബന്ധപ്പെട്ട മത്സരങ്ങളുടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൾ ക്ലബ്ബ് പ്രവർത്തനം എത്തിക്കുന്നു. |