"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം/ചരിത്രം എന്ന താൾ ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: Name chenge as per sampoorna)
(ചെ.)No edit summary
 
വരി 2: വരി 2:
                                                     കയറും ചെമ്മീനും രണ്ടിടങ്ങഴിയുമായി മലയാളസാഹിത്യത്തെലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന  ജ്ഞാനപീഠം ജേതാവ് തകഴിയും ഇമ്മിണിബല്യഒന്നിന്റെ ഉപജ്ഞാതാവും വിശ്വവിഖ്യാതാമായ മൂക്കിനുടമയ്മായ ബേപ്പൂർ സുൽത്താൻ പത്മശ്രീ വൈക്കം മുഹമ്മദ് ബഷീറും ഗോത്രദാഹക്കാരൻ വൈക്കം ചന്രശേഖരൻ നായരും ഈ കലാലയത്തിലെ സന്തതികളാ​ണ്.മെട്രിക്കുലേഷന്റെ ആദ്യബാച്ചുകൾ ജസ്റ്റിസ് ശങ്കരനാരാണഅയ്യർ ,മുൻ മന്ത്രി ബിനോയ് വിശ്വം മുൻ എം എൽ എ മാരായ എം കെ കേശവൻ ,പി നാരായണൻ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റ് ഡോക്ടർ പരമേശ്വരൻ തടങ്ങി വിശിഷ്ടവ്യക്തികളാൽ സന്വന്നമായിരുന്നു.

                                                 ആലപ്പുഴ മുതൽ തിരുവിതാംകൂറിന്റെ വടക്കേ അറ്റമായ കണ്ടനാടുവരെയുള്ല പ്രദേശങ്ങളിലെ ഏകഇംഗ്ളീഷ് സ്കൂൾ ആണ് ഇത്.ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിച്ചിരുന്ന ഇവിടെ 2500ലഥികം വിദ്യാത്ഥികളാകുമ്പോൾ വിഭജിക്കണമെന്ന നിയമമനുസരിച്ച് 1962 ഒക്ടോബർ 10 നാണ് ബോയ്സ് സ്കൂളും ഗേൾസ് സ്കുളുമായി മാറിയത്.മെട്രിക്കുലേഷൻ ആരംഭിച്ച വർഷം കണക്കാക്കി 1992 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചിരുന്നു.സദ്ഭാവന യാത്രക്കെത്തിയ മുൻ പ്രഥാനമന്ത്രി ശ്രീ രാജീവ് ഗാന്ധി വൈക്കത്ത് ജനങ്ങളെ അഭിസംഭോധനചെയ്ത്ത് ഈ സ്കുളിന്റെ ഗ്രൗണ്ടിലാണ് .അതിനായി മാത്രം നിർമ്മിച്ചവേദി ഇന്ന് ഒരു സ്മാരകം പോലെ നിലകോള്ളുന്നു.
                                                 ആലപ്പുഴ മുതൽ തിരുവിതാംകൂറിന്റെ വടക്കേ അറ്റമായ കണ്ടനാടുവരെയുള്ല പ്രദേശങ്ങളിലെ ഏകഇംഗ്ളീഷ് സ്കൂൾ ആണ് ഇത്.ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിച്ചിരുന്ന ഇവിടെ 2500ലഥികം വിദ്യാത്ഥികളാകുമ്പോൾ വിഭജിക്കണമെന്ന നിയമമനുസരിച്ച് 1962 ഒക്ടോബർ 10 നാണ് ബോയ്സ് സ്കൂളും ഗേൾസ് സ്കുളുമായി മാറിയത്.മെട്രിക്കുലേഷൻ ആരംഭിച്ച വർഷം കണക്കാക്കി 1992 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചിരുന്നു.സദ്ഭാവന യാത്രക്കെത്തിയ മുൻ പ്രഥാനമന്ത്രി ശ്രീ രാജീവ് ഗാന്ധി വൈക്കത്ത് ജനങ്ങളെ അഭിസംബോധനചെയ്തത് ഈ സ്കുളിന്റെ ഗ്രൗണ്ടിലാണ് .അതിനായി മാത്രം നിർമ്മിച്ചവേദി ഇന്ന് ഒരു സ്മാരകം പോലെ നിലകൊള്ളുന്നു.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2477359" എന്ന താളിൽനിന്ന് ശേഖരിച്ചത്