"സി എം എസ്എൽപിഎസ് മുണ്ടക്കയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''മുണ്ടക്കയം''' ==
== '''മുണ്ടക്കയം''' ==
കോട്ടയം ജില്ലയിലെ കിഴക്കെ അതിർത്തിയിലുള്ള ഒരു പട്ടണമാണ് മുണ്ടക്കയം.ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന ഈ സ്ഥലം മണിമലയാറിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ്.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ മുണ്ടക്കയം, ഇടക്കുന്നം, എരുമേലി വടക്ക് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 56 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.

07:48, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുണ്ടക്കയം