ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anuthekkayil (സംവാദം | സംഭാവനകൾ)
Anuthekkayil (സംവാദം | സംഭാവനകൾ)
വരി 13: വരി 13:
<gallery>
<gallery>
പ്രമാണം:17059-INAUGRATION2.jpg| മൾട്ടിപർപ്പസ് കോംപ്ലക്സിന്റെ ഉദ്ഘാടനം
പ്രമാണം:17059-INAUGRATION2.jpg| മൾട്ടിപർപ്പസ് കോംപ്ലക്സിന്റെ ഉദ്ഘാടനം
   പ്രമാണം:17059-INAUGRATION.jpg
   പ്രമാണം:17059-INAUGRATION.jpg|മൾട്ടിപർപ്പസ് കോംപ്ലക്സിന്റെ ഉദ്ഘാടനം
പ്രമാണം:17059-HITECH-STAFFROOM.jpg|സ്റ്റാഫ് റൂം                                    
പ്രമാണം:17059-HITECH-STAFFROOM.jpg|സ്റ്റാഫ് റൂം
പ്രമാണം:17059-MODEL INCLUSIVE RESOURSE ROOM.jpg| മോഡൽ ഇൻക്ളൂസീവ് റിസോഴ്സ് റൂം
 
 
                                   
</gallery>
</gallery>

23:24, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈടെക് സൗകര്യങ്ങൾ

  • മോഡൽ ഇൻക്ളൂസീവ് റിസോഴ്സ് റൂം
  • ക്യാമ്പസ് ന്യൂസ് ചാനൽ

മോഡൽ ഇൻക്ളൂസീവ് റിസോഴ്സ് റൂം

ഭിന്നശേഷി കുട്ടികൾക്കായി ഒരു മോഡൽ ഇൻക്ളൂസീവ് റിസോഴ്സ് റൂം സ്കൂളിൽ ഉണ്ട്. ഭിന്നശേഷിക്കാരായിരുന്ന ലോകത്തിലെ പ്രമുഖരായ വ്യക്തികളുടെ ചിത്രങ്ങൾ ചുവരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും അവരുടെ ശേഷികൾ ))വികസിപ്പിക്കാനും ഉതകുന്ന രീതിയിലുള്ളതാണ് റിസോഴ്സ് റൂം

ക്യാമ്പസ് ന്യൂസ് ചാനൽ(ന്യൂസ് ബീ)

പ്രീ പ്രൈമറി മുതൽ പത്താംതരം വരെ 3000ത്തിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ക്യാമ്പസ് സ്കൂളിന് സ്വന്തമായി ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു മീഡിയ റൂം ഉണ്ട്. ഇവിടെ സ്കൂളിലെ കുട്ടികൾ ന്യൂസ് റീഡിങ് പരിശീലനം നേടുന്നു. സ്കൂളിൻറെ സ്വന്തമായ ന്യൂസ് ചാനലാണ് ന്യൂസ് ബീ

ചിത്രശാല