"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
<gallery>
<gallery>
43035-പട്ടം ജംഗ്ഷൻ.jpeg|pattom  
43035-പട്ടം ജംഗ്ഷൻ.jpeg|pattom  
Example.jpg|കുറിപ്പ്2
43035 പി എസ് സി ഓഫീസ്.jpeg|psc
</gallery>
</gallery>

14:33, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വാണിജ്യമേഖലയാണ് പട്ടം. തമ്പാനൂരിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ വടക്കോട്ട് മാറിയാണ് സ്ഥിതിചെയുന്നത് . ഇതൊരു വലിയ ജനവാസമേഖലയാണ് ഇവിടെ പ്രധാനപ്പെട്ട മൂന്നു സ്കൂളുകൾ സ്ഥിതിചെയ്യുന്നു .കൂടാതെ ചില പ്രധാനപ്പെട്ട അഡ്മിനിസ്‌ട്രേഷൻ ഓഫീസികളും ഏതാനും ഷോപ്പിംഗ് കോംപ്ലസ്ഉകളും ഉണ്ട് . ഇവിടെയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻന്റെ  ആസ്ഥാനം .

പ്രധനപ്പെട്ട പൊതുസ്ഥലങ്ങൾ

milma bhavan

  • മിൽമ ഭവൻ
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ
  • എസ് യു റ്റി ഹോസ്‌പിറ്റൽ

പ്രധനപ്പെട്ട വ്യക്തികൾ

  • പട്ടo എ തണുപിള്ളയ് : ഫോർമേർ ചീഫ് മിനിസ്റ്റർ ഓഫ് കേരള (1960 to 1962)
  • പട്ടo സദൻ : ഫിലിം ആക്ടർ
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

സി എസ് നീലഖിക്കണ്ടൻ നായർ [ചെയര്മാന് കെ ഫ് സി,തിരുവനന്തപുരം കോർപറെഷൻ മേയർ (1963-1964)സെനറ്റ് കേരളം സർവകലാശാല ]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പട്ടo  ഗവണ്മെന്റ്   ഗെൾസ്‌  ഹയർ സെക്കന്ററി സ്കൂൾ
  • പട്ടo സ്റ്റെ മേരീസ് ഹയർ സെക്കന്ററി സ്കൂൾ
  • പട്ടം കേന്ദ്രിയ വിദ്യാലയാ

ചിത്രശാല