"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രാദേശിക ഐതിഹ്യം) |
(ചെ.) (→ചിത്രശാല) |
||
വരി 45: | വരി 45: | ||
44023 entegramam 2.jpg|chellamangalam devi kshetram | 44023 entegramam 2.jpg|chellamangalam devi kshetram | ||
44023 entegramam 8.jpg|csi church malayam | 44023 entegramam 8.jpg|csi church malayam | ||
44023 entegramam kavu.jpg| | 44023 entegramam kavu.jpg|kudupaarogya kendram | ||
444043 ente gramam panjayath.jpg|gramapanjayath | 444043 ente gramam panjayath.jpg|gramapanjayath | ||
</gallery> | </gallery> |
11:47, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ .എച്ച് .എസ് .എസ് .വിളവൂർക്കൽ / എന്റെ ഗ്രാമം
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് വിളവൂർക്കൽ എന്ന എന്റെ ഗ്രാമം . ഈ ഗ്രാമത്തെ മനോഹരമാക്കുന്ന നിരവധി കാഴ്ചകളിൽ ഒന്നാണ് മൂക്കുന്നിമല. ജനജീവിതത്തിനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഗ്രാമമാണിത്. മത സൗഹാർദ്ദത്തിന്റെ ഇടമെന്ന നിലയിൽ അമ്പലങ്ങളും പള്ളികളും ഈ ഗ്രാമത്തെ സവിശേഷമാക്കുന്നു.
ഭൂമിശാസ്ത്രം
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ)
- NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.
- മലയം ബസ്റ്റാന്റിൽ നിന്നും 100മീറ്റർ - നടന്ന് എത്താം
- മുക്കുന്നിമലയുടെ താഴ്വര ആണ് ഈ പ്രദേശം .പള്ളിച്ചൽ,വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത്
പ്രാദേശിക ഐതിഹ്യം
പ്രാദേശിക ഐതിഹ്യം
ശ്രീരാമന്റെ പാദ സ്പര്ശമേറ്റ സ്ഥലമാണ് മുക്കുന്നിമല എന്നാണ് ഐതിഹ്യം . വിശ്വാമിത്ര മഹർഷി രാമലക്ഷ്മന്മാർക്ക് ഉപദേശിച്ച ബല ,അതിബല മന്ത്രങ്ങളുടെ വൃക്ഷരൂപമായ വെളിച്ചപ്പാല മുക്കുന്നിപലയിൽ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു .ഈ മന്ത്രം വിശപ്പും ദാഹവും ഇല്ലാതാക്കിയിരുന്നുവെന്നാണ് വിശ്വാസം .ഈ മന്ത്രം വിശപ്പും ദാഹവും ഇല്ലാതാക്കിയിരുന്നുവെന്നാണ് വിശ്വാസം
ഏത് ലോഹത്തെയും സ്വർണമാക്കി മാറ്റുന്ന കിണറും മുക്കുന്നിമലയിൽ ഉണ്ടെന്നുള്ള കേട്ടറിവുകൾ ഇവിടെ പ്രചാരത്തിലുണ്ട് .
മുക്കുന്നിമലയുടെ ഒരറ്റത്തു ഇന്ന് മിലിറ്ററി ക്യാമ്പും റെഡാർ സ്റ്റേഷനും പ്രവർത്തിക്കുന്നു .
പ്രധാന സ്ഥലങ്ങൾ
- ഗവ .എച്ച് .എസ് .എസ് .വിളവൂർക്കൽ
- കുടുംബ ആരോഗ്യകേന്ദ്രം
- വിളവൂർക്കൽ പഞ്ചായത്ത് കാര്യാലയം
- കൃഷിഭവൻ
- അയർഫോഴ്‌സ് സ്റ്റേഷൻ
ആരാധനാലയങ്ങൾ
- പൊറ്റയിൽ ദേവി ക്ഷേത്രം
- ചെല്ലമംഗലം ദേവി ക്ഷേത്രം പൊറ്റയിൽ
- മലയം ശിവ ക്ഷേത്രം
- ശ്രീ ഉലയാ കുടപെരുമാൾ ക്ഷേത്രം
- സി എസ് ഐ ചർച് മലയം
ചിത്രശാല
-
school
-
airforce station
-
mukkunnimala
-
pottayil devikshethram
-
jalashayam
-
chellamangalam devi kshetram
-
csi church malayam
-
kudupaarogya kendram
-
gramapanjayath