"സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
* പോലീസ് സ്റ്റേഷൻ | * പോലീസ് സ്റ്റേഷൻ | ||
* പോസ്റ്റ് ഓഫിസ് | * പോസ്റ്റ് ഓഫിസ് | ||
===== ആരാധനാലയങ്ങൾ ===== | |||
സെന്റ് .അലോഷ്യസ് കത്തോലിക്ക പള്ളി |
21:40, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാമ്പള്ളി
തിരുവനതപുരം ജില്ലയിൽ അഞ്ചുതെങ് പഞ്ചായത്തിലെ ഒരു കടലോര ഗ്രാമമമാണ് മാമ്പള്ളി .കായലും കടലും ചേർന്ന മനോഹരമായ ഗ്രാമമാണ് മാമ്പള്ളി .
മൽസ്യ ഗ്രാമമമാണ് മാമ്പള്ളി .എല്ലാപേരെയും സ്നേഹിക്കാൻ അറിയുന്ന ഒരുപാടു മനുഷ്യർ വസിക്കുന്ന മനോഹര ഗ്രാമമാണ് മാമ്പള്ളി .
ഭൂമിശാസ്ത്രം
കടലും കായലും ചേർന്നതാണ് മാമ്പള്ളി .ഇരുവശത്തും കായലും കടലും ആണ് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫിസ്
- പോലീസ് സ്റ്റേഷൻ
- പോസ്റ്റ് ഓഫിസ്
ആരാധനാലയങ്ങൾ
സെന്റ് .അലോഷ്യസ് കത്തോലിക്ക പള്ളി