"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ കലാ സംസ്കാരിക കേന്ദ്രം, കായലിന്റേയും, കയറിന്റേയും നാട്. ലോക പ്രശസ്ത കലാകാരൻമാരായ പ്രേംനസീർ, ഭരത്​ഗോപി എന്നിവരുടെ ജൻമം കൊണ്ട് കീർത്തി കേട്ട. ശ്രീ ശാർക്കര ദേവി കുടികൊള്ളുന്ന പഴയ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട സ്ഥലം.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ചിറയൻ‌കീഴ്. തിരുവനന്തപുരത്തുനിന്നും 33 കിലോമീറ്റർ അകലെയായാണ് ചിറയൻ‌കീഴ് സ്ഥിതിചെയ്യുന്നത്.
ചിറയിൻകീഴിനടുത്തു ‌ ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങു കോട്ട.(7 കി.മീ).മഹാകവി കുമാരനാശാൻ ജനിച്ച കായിക്കര, ചിറയൻകീഴിനും വർക്കലയ്‌ക്കും ഇടയിലാകുന്നു.വാമനപുരം നദി ചിറയൻകീഴു വച്ച്‌ അറബിക്കടലിൽ പതിയ്‌ക്കുന്നു.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2462248" എന്ന താളിൽനിന്ന് ശേഖരിച്ചത്