"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിനായി പിടിഎ, മാനേജ്മെൻറ്, പൂർവ്വവിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെയും ബാങ്ക് വായ്പ എടുത്തും 25 ലക്ഷം രൂപ മുതൽമുടക്കി പ്ലാറ്റിനം ജൂബിലി വർഷം സ്കൂൾ ബസ് വാങ്ങുകയും 2023 ജൂൺ ഒന്നുമുതൽ തന്നെ സർവീസ് ആരംഭിക്കുകയും ചെയ്തു.
മാനേജ്മെൻറിൻ്റെ  നേതൃത്വത്തിൽ 16 ലക്ഷം രൂപ മുടക്കി പഴയ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി കമ്പി ഫ്രെയിമിടുകയും ഹാൾ ഗ്രില്ലിട്ട് അടച്ചുറപ്പുള്ളതാക്കി മാറ്റുകയും ചെയ്തു.
60:40 എന്ന അനുപാതത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായ
8,58,976 രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ കിച്ചൻ കം സ്റ്റോർ നിർമ്മിച്ചു.
പഞ്ചായത്തിന്റെ സഹകരണത്തോടെ 5 ലക്ഷം രൂപ മുടക്കി ആൺകുട്ടികൾക്കായി പുതിയ ശൗചാലയം നിർമ്മിച്ചു.
പ്രീ പ്രൈമറി കുട്ടികൾക്കായി ഭക്ഷണശാലയും പ്ലേ ഏരിയായും ടൈൽസ് ഇട്ട് നവീകരിച്ചു.
സ്കൂളും പരിസരവും സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായി മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

11:19, 16 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിനായി പിടിഎ, മാനേജ്മെൻറ്, പൂർവ്വവിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെയും ബാങ്ക് വായ്പ എടുത്തും 25 ലക്ഷം രൂപ മുതൽമുടക്കി പ്ലാറ്റിനം ജൂബിലി വർഷം സ്കൂൾ ബസ് വാങ്ങുകയും 2023 ജൂൺ ഒന്നുമുതൽ തന്നെ സർവീസ് ആരംഭിക്കുകയും ചെയ്തു.

മാനേജ്മെൻറിൻ്റെ നേതൃത്വത്തിൽ 16 ലക്ഷം രൂപ മുടക്കി പഴയ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി കമ്പി ഫ്രെയിമിടുകയും ഹാൾ ഗ്രില്ലിട്ട് അടച്ചുറപ്പുള്ളതാക്കി മാറ്റുകയും ചെയ്തു.

60:40 എന്ന അനുപാതത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായ 8,58,976 രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ കിച്ചൻ കം സ്റ്റോർ നിർമ്മിച്ചു.