"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
|- | |- | ||
|'''പുയ്യട്ട്യാർ = മണവാട്ടി''' | |'''പുയ്യട്ട്യാർ = മണവാട്ടി''' | ||
|- | |||
|'''മങ്ങലം = വിവാഹം''' | |||
|- | |- | ||
|'''തക്കാരം = സൽക്കാരം''' | |'''തക്കാരം = സൽക്കാരം''' | ||
| വരി 41: | വരി 43: | ||
|- | |- | ||
|'''തിരുമ്പുക = അലക്കുക''' | |'''തിരുമ്പുക = അലക്കുക''' | ||
|- | |||
|'''പൊര = വീട്''' | |||
|- | |- | ||
|'''നീറാൽ = അടുക്കള''' | |'''നീറാൽ = അടുക്കള''' | ||
|- | |||
|'''കോലായി = വരാന്ത''' | |||
|- | |- | ||
|'''കെരട് = കിണർ''' | |'''കെരട് = കിണർ''' | ||
|} | |} | ||
22:26, 29 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്ഥലനാമോൽപത്തി
ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്.
1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം.
2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങിനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി.
3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിന്റെ ഊര് എന്ന നിലയിൽ ആവാം
ഗ്രാമ്യഭാഷ
| പുയ്യാപ്ല = മണവാളൻ |
|---|
| പുയ്യട്ട്യാർ = മണവാട്ടി |
| മങ്ങലം = വിവാഹം |
| തക്കാരം = സൽക്കാരം |
| ഇഞ്ഞ് = നീ |
| ഓർ = അവർ |
| ഞാള് = ഞങ്ങൾ |
| ഓൻ = അവൻ |
| ഓള് = അവൾ |
| മോന്തി = രാത്രി |
| ബരത്തം = അസുഖം |
| മീട് = മുഖം |
| കീയുക = ഇറങ്ങുക |
| പായുക - ഓടുക |
| തക്കുക = അടിക്കുക |
| തിരുമ്പുക = അലക്കുക |
| പൊര = വീട് |
| നീറാൽ = അടുക്കള |
| കോലായി = വരാന്ത |
| കെരട് = കിണർ |