"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMGHSS (സംവാദം | സംഭാവനകൾ)
No edit summary
GMGHSS (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
ക്ലാസ് മുറികള്‍
ക്ലാസ് മുറികള്‍
നാല്പത്തി രണ്ട് കൊല്ലം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂളിലെ ക്ലാസ് മുറികള്‍ നടന്നു വരുന്നത്.36ക്ലാസ് മുറികള്‍ ഉണ്ടെങ്കിലും.18മുറികള്‍ മാത്രമേ ക്ലാസ് മുറികളായി പ്രവര്‍ത്തിക്കുന്നുള്ളൂ.ഐ.റ്റി.@സ്കൂള്‍ പ്രവര്‍ത്തിക്കുന്ന 4മുറികള്‍ ഒഴികെയുള്ള മറ്റ് മുറികള്‍ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാര്‍ട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍
അടിസ്ഥാന സൗകര്യങ്ങള്‍
നിലവില്‍ നാല് ശൗചാലയസമുച്ചയങ്ങള്‍ ഉണ്ട്.ഒരെണ്ണത്തിന്റെ നിര്‍മാണം തുടങ്ങാന്‍ പോകുന്നു.മുന്നൂറ് പേര്‍ക്കിരിക്കാവുന്ന ഒരു ആഡിറ്റോറിയമുണ്ട്.ശുദ്ധീകരിച്ച വെള്ളം സ്കൂളില്‍ എപ്പോഴും ലഭിക്കുന്നുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതില്‍ അടുക്കളയുടെ ചുമതലയുള്ളവര്‍ സവിശേഷശ്രദ്ധകാട്ടുന്നു.

കമ്പ്യൂട്ടര്‍ പഠനം
കമ്പ്യൂട്ടര്‍ പഠനം
പ്രവര്‍ത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടുകൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.നാല് ലാപ് ടോപ്പുകളും രണ്ട് നെറ്റ് ബുക്കുകളും ഉണ്ട്.സ്കൂളില്‍ നടക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയത് സൂക്ഷിക്കുന്നതിന് ഐ.റ്റി.ലാബിലെ ഹാന്റി ക്യാം ഉപയോഗിക്കുന്നു.
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ പ്രവര്‍ത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.നാല് ലാപ് ടോപ്പുകളും രണ്ട് നെറ്റ് ബുക്കുകളും ഉണ്ട്.സ്കൂളില്‍ നടക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയത് സൂക്ഷിക്കുന്നതിന് ഐ.റ്റി.ലാബിലെ ഹാന്റി ക്യാം ഉപയോഗിക്കുന്നു.
ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.

അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയര്‍ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.സ്കൂള്‍ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
അമ്പത് ലക്ഷം രൂപ ചലവിട്ടുള്ള ഹയര്‍ സെക്കന്ററി വിഭാഗം ലബോറട്ടറിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
സ്കൂള്‍ മുറ്റം തറയോട് പാകുന്ന പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

== തലക്കെട്ടാകാനുള്ള എഴുത്ത് ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==