"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssvengad (സംവാദം | സംഭാവനകൾ) No edit summary |
Ghssvengad (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:14022 LK schoolcamp.jpg|ലഘുചിത്രം|2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ്]] | [[പ്രമാണം:14022 LK schoolcamp.jpg|ലഘുചിത്രം|2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ്]] | ||
2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് സ്കൂളിൽ വെച്ച് നടന്നു. ഹെഡ്‌മാസ്റ്റർ അഷ്‌റഫ് സാർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ടി എം ബിജു മുഖ്യാതിഥി ആയിരുന്നു. റിസോഴ്സ് പേഴ്‌സൺ റീന ടീച്ചറുടെ നേതൃത്വത്തിൽ അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | 2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് സ്കൂളിൽ വെച്ച് നടന്നു. ഹെഡ്‌മാസ്റ്റർ അഷ്‌റഫ് സാർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ടി എം ബിജു മുഖ്യാതിഥി ആയിരുന്നു. റിസോഴ്സ് പേഴ്‌സൺ റീന ടീച്ചറുടെ നേതൃത്വത്തിൽ അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | ||
=== സബ്‌ജില്ലാ ക്യാമ്പ് === | |||
[[പ്രമാണം:14022 LK subdistrictcamp.jpg|ലഘുചിത്രം|സബ്‌ജില്ല ക്യാമ്പിൽ നിന്നും ]] | |||
EKNS GHSS വേങ്ങാട് സ്കൂളിൽ വെച്ചു നടന്ന സബ്‌ജില്ല ക്യാമ്പിൽ നിന്നും ജീവ വിനോദ് , അനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. |
20:32, 29 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2022-'25 ബാച്ചിൽ 27 കുട്ടികളാണുള്ളത്. ഫാത്തിമ ഇരിയൻകുന്നത് ലീഡറും ആദിത് ടി കെ ഡെപ്യൂട്ടി ലീഡറുമായി തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ, മൊബൈൽ ആപ്പ്, AI, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്‌സ്, ഡെസ്ക്ടോപ് പബ്ലിഷിങ് എന്നിവയിൽ 2023-'24 അക്കാദമിക വർഷം കുട്ടികൾ പരിശീലനം നേടി.
സ്കൂൾ ക്യാമ്പ്
2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് സ്കൂളിൽ വെച്ച് നടന്നു. ഹെഡ്‌മാസ്റ്റർ അഷ്‌റഫ് സാർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ടി എം ബിജു മുഖ്യാതിഥി ആയിരുന്നു. റിസോഴ്സ് പേഴ്‌സൺ റീന ടീച്ചറുടെ നേതൃത്വത്തിൽ അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
സബ്‌ജില്ലാ ക്യാമ്പ്
EKNS GHSS വേങ്ങാട് സ്കൂളിൽ വെച്ചു നടന്ന സബ്‌ജില്ല ക്യാമ്പിൽ നിന്നും ജീവ വിനോദ് , അനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.