"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:14022 LK batch 9.jpg|ലഘുചിത്രം|2022-'25 ബാച്ച് ]]

2022-'25 ബാച്ചിൽ 27 കുട്ടികളാണുള്ളത്. ഫാത്തിമ ഇരിയൻകുന്നത് ലീഡറും ആദിത് ടി കെ ഡെപ്യൂട്ടി ലീഡറുമായി തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ, മൊബൈൽ ആപ്പ്, AI, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്‌സ്, ഡെസ്ക്ടോപ് പബ്ലിഷിങ് എന്നിവയിൽ 2023-'24 അക്കാദമിക വർഷം കുട്ടികൾ പരിശീലനം നേടി.

=== സ്കൂൾ ക്യാമ്പ് ===
[[പ്രമാണം:14022 LK schoolcamp.jpg|ലഘുചിത്രം|2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ്]]
2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1 ന്  സ്കൂളിൽ വെച്ച് നടന്നു. ഹെഡ്‌മാസ്റ്റർ അഷ്‌റഫ് സാർ  ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ടി എം ബിജു മുഖ്യാതിഥി ആയിരുന്നു. റിസോഴ്സ് പേഴ്‌സൺ റീന ടീച്ചറുടെ നേതൃത്വത്തിൽ അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

20:24, 29 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2022-'25 ബാച്ച്

2022-'25 ബാച്ചിൽ 27 കുട്ടികളാണുള്ളത്. ഫാത്തിമ ഇരിയൻകുന്നത് ലീഡറും ആദിത് ടി കെ ഡെപ്യൂട്ടി ലീഡറുമായി തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ, മൊബൈൽ ആപ്പ്, AI, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്‌സ്, ഡെസ്ക്ടോപ് പബ്ലിഷിങ് എന്നിവയിൽ 2023-'24 അക്കാദമിക വർഷം കുട്ടികൾ പരിശീലനം നേടി.

സ്കൂൾ ക്യാമ്പ്

2022-'25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ്