ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11016 (സംവാദം | സംഭാവനകൾ)
No edit summary
11016 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:


=='''കമ്പ്യൂട്ടർ സാക്ഷരത  ക്ലാസ്'''==
=='''കമ്പ്യൂട്ടർ സാക്ഷരത  ക്ലാസ്'''==
[[പ്രമാണം:11016-literacy1.JPG|ലഘുചിത്രം|കമ്പ്യൂട്ടർ സാക്ഷരത  ക്ലാസ്]]
[[പ്രമാണം:11016-literacy-2.JPG|ലഘുചിത്രം|കമ്പ്യൂട്ടർ സാക്ഷരത  ക്ലാസ്]][[പ്രമാണം:11016-literacy1.JPG|ലഘുചിത്രം|കമ്പ്യൂട്ടർ സാക്ഷരത  ക്ലാസ്|നടുവിൽ]]
|
|
[[പ്രമാണം:11016-literacy-2.JPG|ലഘുചിത്രം|കമ്പ്യൂട്ടർ സാക്ഷരത  ക്ലാസ്]]
 
'''ബങ്കര മ‍ഞ്ചേശ്വരം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എൽപി സെക്ഷനിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു .എല്ലാ കുട്ടികളും നന്നായി പങ്കെടുത്തു. അവരവരുടെ കഴിവിനനുസരിച്ച് കുഞ്ഞുമക്കൾക്ക് പറഞ്ഞുകൊടുത്തു. എൽ.പി കുട്ടികൾ ആദ്യമായി കമ്പ്യൂട്ടർ അവരുടെ കയ്യിൽ കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു. അവരുടെ പേരുകൾ ടൈപ്പ് ചെയ്യാനും ഫോണ്ടുകൾ മാറ്റാനും അവർ പഠിച്ചു.'''

16:59, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ANTIDRUG DAY

ANTIDRUG DAY

ജിഎച്ച്എസ്എസ് ബങ്കര മഞ്ചേശ്വരം സ്കൂളിലെ ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ വിദ്യാർഥികൾക്കായി ലഹരി വിമുക്ത കൗമാരം ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ ജി രഘുനാഥൻ സാർ ക്ലാസ് എടുത്തു.സ്കൂൾ എച്ച് എം സുനിത ടീച്ചർ അധ്യക്ഷയായി .സ്റ്റാഫ് സെക്രട്ടറി മോഹനൻസർ സ്വാഗതം ആശംസിച്ചു..സീനിയർ അസിസ്റ്റൻറ് ഗായത്രി ടീച്ചർ , ഹൈസ്കൂൾ എസ് ആർ ജി കൺവീനർ  അയൂബ് സർ ,എന്നിവർ ആശംസകൾ അർപ്പിച്ചു.സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ടോൾസി ടോം നന്ദി അർപ്പിച്ചു.

കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്

കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്
കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്

|

ബങ്കര മ‍ഞ്ചേശ്വരം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എൽപി സെക്ഷനിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു .എല്ലാ കുട്ടികളും നന്നായി പങ്കെടുത്തു. അവരവരുടെ കഴിവിനനുസരിച്ച് കുഞ്ഞുമക്കൾക്ക് പറഞ്ഞുകൊടുത്തു. എൽ.പി കുട്ടികൾ ആദ്യമായി കമ്പ്യൂട്ടർ അവരുടെ കയ്യിൽ കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു. അവരുടെ പേരുകൾ ടൈപ്പ് ചെയ്യാനും ഫോണ്ടുകൾ മാറ്റാനും അവർ പഠിച്ചു.