"കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്റ്റ് ഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. വിഷരഹിത പച്ചക്കറി വീട്ടിലും സ്കൂളിലും കൃഷി ചെയ്യുന്നതിനായി "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്  കൃഷി ഭവൻറെയും സഹകരണത്തോടെ പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുവാനുള്ള  നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ് സ്കൂളിൽ എത്തിക്കുകയും ചെയ്തു.

'''<u>പരിസ്ഥിതി ദിനം 2024</u>'''
2024 അധ്യയന വർഷത്തിലെ പരിസ്ഥിതി  ദിനം  2024 ജൂ 5 രാവിലെ  പ്രത്യേക സ്കൂൾ അസ്സെംബ്ലയിൽ  ബഹുമാനപെട്ട HM അനുപമ ടീച്ചർ നിർവഹിച്ചു . പി  ടി എ  പ്രസിഡണ്ട് ശ്രീ ലാൽ മുഖ്യ സന്ദേശം നൽകി .കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി .

10:50, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വൃക്ഷത്തൈകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. വിഷരഹിത പച്ചക്കറി വീട്ടിലും സ്കൂളിലും കൃഷി ചെയ്യുന്നതിനായി "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഭവൻറെയും സഹകരണത്തോടെ പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും അവർ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുവാനുള്ള  നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ച് കുട്ടികൾ കൃഷി ചെയ്യുകയും ഇവയിൽ നിന്ന് കിട്ടിയ വിളവ് സ്കൂളിൽ എത്തിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം 2024