"ജി.എൽ.പി.എസ്. കിഴിശ്ശേരി/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
'''സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്''' | '''സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്''' | ||
*'''ബോധ വൽകരണ ക്ലാസുകൾ''' | *'''ബോധ വൽകരണ ക്ലാസുകൾ''' | ||
*'''റിപ്പബ്ളിക് ദിനാഘോഷം2017''' | |||
'''പഞ്ചായത്ത് പ്രസിഡന്റ് ബാലത്തിൽ ബാപ്പു പതാക ഉയർബത്തി.ചടങ്ങിൽ പി.ടി.എപ്രസിഡണ്ട് പുളിക്കൽ സക്കീർ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ പുളിക്കൽ മുഹമ്മദ് ആശംസ നേർന്നു.സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കിത്തന്ന ലിറാറ്‍ ഹാജിയെ ചടങ്ങിൽ ആദരിച്ചു''' |
08:33, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം
12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടത്തി
- ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. യുദ്ധ വിരുദ്ധ റാലി
- ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
- ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം
ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് , ,പായസ വിതരണം എന്നിവ നടന്നു . പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.
- ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി
- നവംബർ ഒന്ന് കേരളപ്പിറവി ദിനം
- ശിശു ദിനം നവംബർ പതിനാല്
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബർ പതിനാലിന് ശിശു ദിനമായി ആചരിച്ചു. സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് *ബോധ വൽകരണ ക്ലാസുകൾ
- റിപ്പബ്ളിക് ദിനാഘോഷം2017
പഞ്ചായത്ത് പ്രസിഡന്റ് ബാലത്തിൽ ബാപ്പു പതാക ഉയർബത്തി.ചടങ്ങിൽ പി.ടി.എപ്രസിഡണ്ട് പുളിക്കൽ സക്കീർ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ പുളിക്കൽ മുഹമ്മദ് ആശംസ നേർന്നു.സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കിത്തന്ന ലിറാറ്‍ ഹാജിയെ ചടങ്ങിൽ ആദരിച്ചു