"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
14:01, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== '''<u>സ്പോർട്സ് ക്ലബ്ബ്</u>''' === | |||
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്പോർട്സിനോട് താല്പര്യം ജനിപ്പിക്കുന്നതിനും ആയാപറമ്പ് സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് നിർണ്ണായക പങ്ക് വഹിക്കുന്നു. | |||
'''<u>2023 സബ്‍ജില്ലാ ഫുട്ബോൾ മൽസരം</u>''' | |||
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 സെപ്റ്റംബർ 15 ന് നടന്ന സബ്‍ജില്ലാ ഫുട്ബോൾ മൽസരത്തിൽ ജൂനിയർ, സീനിയർ വിഭഗത്തിൽ നിന്നും 33 കുട്ടികൾ പങ്കെടുത്തു. അതിൽ സീനിയർ വിഭാഗം ആൺകുട്ടികൾ ഒന്നാം സ്ഥാനം നേടുകയും, ജൂനിയർ വിഭാഗം ആൺകുട്ടികൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. സീനിയർ വിഭാഗം ആൺകുട്ടികളിൽ നിന്ന് 5 ഉം, ജൂനിയർ വിഭാഗം ആൺകുട്ടികളിൽ നിന്ന് 2 കുട്ടികളും റവന്യൂ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | |||
* '''<u>Senior boys</u>''' | |||
** അതുൽ വി | |||
** കൃഷ്ണ പ്രസാദ് | |||
** മുഹമ്മദ് ഉനൈസ് എസ് | |||
** ആഷിക് കെ | |||
** എവിൻ ജോർജ് വർഗീസ് | |||
[[പ്രമാണം:Footbal 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Footbal 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
വരി 4: | വരി 19: | ||
[[പ്രമാണം:Athletics Sub District.jpg|ലഘുചിത്രം|'''ഉപജില്ലാ അത്‍ലറ്റിക്സ് ഓവറോൾ കിരീടം''']] | [[പ്രമാണം:Athletics Sub District.jpg|ലഘുചിത്രം|'''ഉപജില്ലാ അത്‍ലറ്റിക്സ് ഓവറോൾ കിരീടം''']] | ||
'''<u><big>Junior Boys</big></u>''' | |||
* ആദിത്യൻ എം | |||
* ദേവരാഗ് വി ദേവ് | |||
=== '''<u><big>2023 സബ്‍ജില്ലാ അത്‍ലറ്റിക്സ് മൽസരത്തിൽ ഓവറോൾ</big></u>''' === | |||
2023 ഒക്ടോബർ മാസം 4,5 തിയതികളിലായി നടന്ന സബ്‍ജില്ലാ അത്‍ലറ്റിക്സ് മൽസരത്തിൽ വിവിധ വിഭഗത്തിൽ നിന്നും ആയി 87 കുട്ടികൾ പങ്കെടുത്തു. അതിൽ നമ്മുടെ സ്കൂൾ ഓവറോൾ കരസ്ഥമാക്കി. 34 കുട്ടികൾ റവന്യൂ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. അതിൽ നിന്നും 5 കുട്ടികൾ സംസ്ഥാന തല മത്സരത്തിലേക്ക് പങ്കെടുക്കുവാനും യോഗ്യത നേടി. | |||
=== ജില്ലാതലം === | |||
* ആദിത്യൻ സി എ | |||
* ദേവരാഗ് പി | |||
* സഞ്ജയ് സന്തോഷ് | |||
* ഭദ്ര സി ഷാജി | |||
* എം എസ് ലക്ഷ്മി | |||
* ആദിത്യൻ എം | |||
* സോണി ടി ഫിലിപ് | |||
* ശ്രീഹരി സജീവ് | |||
* അർജുൻ അശോക് | |||
* നെവിൻ എം | |||
* ഏബെൽ ജി മാത്യു | |||
* ജസ്റ്റിൻ ഷിബു | |||
* നിതിൻ ഷാബു | |||
* സഞ്ജീവ് എസ് | |||
* ആദിത്യൻ ജി | |||
* റിയ മരിയ ജോഷ്ബിൻ | |||
* അനുഗ്രഹ പ്രകാശ് | |||
* അശ്വതി എസ് | |||
* റോഷ്നി രഞ്ജിത്ത് | |||
* ഷാനു മറിയം സക്കറിയ | |||
* ഐശ്വര്യ അനിൽ | |||
* സനൂപ് ഫിലിപ്പ് | |||
* എവിൻ ജോർജ് വർഗീസ് | |||
* മിഥുൻ എം | |||
* അശ്വിൻ ആർ | |||
* സൂരജ് എസ് | |||
* മുഹമ്മദ് ഉനൈസ് എസ് | |||
* ആദിത്യൻ ആർ | |||
* അഭിഷേക് ബി | |||
* രോഹിത് ആർ | |||
* ദർശന ആർ | |||
* ലിന്റ ആർ ലോപ്പസ് | |||
* അഖില ശിവൻ | |||
=== <u>സംസ്ഥാനതലം</u> === | |||
* സോണി ടി ഫിലിപ് | |||
* ആദിത്യൻ എം | |||
* അശ്വിൻ ആർ | |||
* രോഹിത് ആർ | |||
* എവിൻ ജോർജ് വർഗീസ് | |||
=== '''<u>2023 സബ്‍ജില്ലാ വോളിബോൾ മൽസരം</u>''' === | |||
2023 സെപ്റ്റംബർ 13ന് നടന്ന സബ്‍ജില്ലാ വോളിബോൾ മൽസരത്തിൽ സീനിയർ വിഭഗത്തിൽ നിന്നും 12 കുട്ടികൾ പങ്കെടുത്തു. അതിൽ സീനിയർ വിഭാഗം ആൺകുട്ടികൾ ഒന്നാം സ്ഥാനം നേടി. സീനിയർ വിഭാഗം ആൺകുട്ടികളിൽ നിന്ന് 6 കുട്ടികൾ റവന്യൂ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. റവന്യു ജില്ലയിൽ നിന്നും 2 കുട്ടികൾ സംസ്ഥാന തല മത്സരത്തിലേക്ക് പങ്കെടുക്കുവാനും യോഗ്യത നേടി. | |||
=== '''<u>Senior boys</u>''' === | |||
'''<u>District level:</u>''' | |||
* നിബിൻ ബോബൻ | |||
* അഭിഷേക് ബി | |||
* ഹാജാ ഹുസ്സൈൻ | |||
* അഫ്സൽ എസ് | |||
* മുഹമ്മദ് ബിലാൽ | |||
* മുഹമ്മദ് ഉനൈസ് എസ് | |||
=== <u>State level</u> === | |||
* മുഹമ്മദ് ബിലാൽ | |||
* നിബിൻ ബോബൻ |