"ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/പോ മോനേ കോവിഡേ, ഇത് കേരളമാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/പോ മോനേ കോവിഡേ, ഇത് കേരളമാണ് എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/പോ മോനേ കോവിഡേ, ഇത് കേരളമാണ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:42, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം
പോ മോനേ കോവിഡേ, ഇത് കേരളമാണ്
ഇന്ന് നമ്മുടെ വർത്തമാന സമൂഹത്തിൽ ഏവരും ചർച്ചചെയ്യപ്പെടുന്ന വില്ലൻ താരമാണല്ലോ കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട് പല സംസ്ഥാനങ്ങളിലായി വ്യാപിച്ച്, കേരളത്തെയും തന്റെ നിയന്ത്രണത്തിലാക്കി, ഒടുവിൽ ഇന്ത്യാ മഹാരാജ്യം ആ ദുഷ്ടന്റെ കൈപ്പിടിയിലായി. ഇന്ത്യയുടെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എത്ര എത്ര നിരപരാധികളാണ് മരണപ്പെട്ടത്. ഈ വില്ലൻ വൈറസിനെ തുരത്തിയോടിക്കനായി ഒരുമയോടെ പ്രവർത്തിക്കുകയാണ് നാം ഏവരും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം