"ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:42, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഞാൻ കൊറോണ
ഞാൻ ചൈനയിൽ നിന്നുമാണ് വരുന്നത് .വന്നിറങ്ങിയതോ കേരളത്തിലെ ത്യശ്ശൂരിലാണ്, അവിടെ നിന്നങ്ങോട്ട് കേരളത്തിലെ പതിമൂന്ന് ജില്ലകളിലും ഞാൻ യാത്ര പോയി ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളും ഞാൻ സന്ദർശിച്ചു. സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ഉപയോഗിക്കുകയും കൈയ്യും മുഖവും അണു വിമുക്തമാക്കുകയും ചെയ്യുന്നവർ എന്നെ പേടിക്കണ്ട. എങ്കിൽ ഞാൻ വന്ന വഴിയേ പൊയ്കോളാം..............
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ