"ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/എന്റെ മുല്ല പൂത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:42, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

എന്റെ മുല്ല പൂത്തു


ഞാനൊരു മുല്ല ചെടി നട്ടു
വളവും വെളളവും ചേർത്തീടും
എന്നും ഉണർന്നു ഞാൻ നോക്കിടും
മൊട്ട് വിരിഞ്ഞോ മൊട്ട് വിരിഞ്ഞോ
രാവും പകലും നോക്കിടും
ഒരുനാൾ രാവിലെ നോക്കുന്വോൾ
ആഹാ! മുല്ല വിരിഞ്ഞല്ലോ.
 

സജിൻ.എസ്സ്.ഡി
3A ഗവ:വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത