"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
13:52, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്→2023_24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
വരി 3: | വരി 3: | ||
=== '''ഓൺലൈൻ ശാസ്ത്ര ക്വിസ്സുകൾ പോലുള്ള പരിപാടികളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളെ തയ്യാറാക്കുന്നതിലും സയൻസ് ക്ലബ്ബ് വേണ്ട പിന്തുണ നൽകിവരാറുണ്ട്.''' === | === '''ഓൺലൈൻ ശാസ്ത്ര ക്വിസ്സുകൾ പോലുള്ള പരിപാടികളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളെ തയ്യാറാക്കുന്നതിലും സയൻസ് ക്ലബ്ബ് വേണ്ട പിന്തുണ നൽകിവരാറുണ്ട്.''' === | ||
== | == 2023-24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ == | ||
2023_24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ഉത്ഘാടനം ക്ലബ് കൺവീനർ സന്തോഷ് സർ നിർവ്വഹിച്ചു. | |||
50 കുട്ടികൾ ആണ് അംഗങ്ങൾ. എല്ലാ മാസവും ക്ലബിന്റെ യോഗം നടത്തി റിപ്പോർട്ട് തയ്യാറാക്കി വയ്ക്കുന്നു. | |||
* ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി അപ്പോളോ 11 ചന്ദ്രനിൽ ഇറങ്ങുന്ന ഡിജിറ്റൽ വീഡിയോ കുട്ടികളെ കാണിച്ചു. സംവിധായകൻ ശ്രീ Dhanoj raveendra naik ന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രദർശനം കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. | |||
* ഇന്ത്യയുടെചന്ദ്രയാൻ ദൗത്യം ലൈവ് ആയി കുട്ടികൾക്കായി പ്രദർശിപ്പിച്ചു. | |||
* അമ്പലപ്പുഴയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ '''Working model''' വിഭാഗത്തിൽഅലൻ സൈമൺ , ആദിത്യ സതീഷ് (8B) എന്നീ കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി. | |||
* '''സ്റ്റിൽ മോഡൽ''' വിഭാഗത്തിൽ | |||
ശ്രീഹരി എസ് , പ്രഫുൽദേവ് (8B) എന്നീ കുട്ടികൾ B ഗ്രേഡ് കരസ്ഥമാക്കി . | |||
* ഇൻസ്‍പയർ അവാർഡ് സ്‍കോളർഷിപ്പിനു വേണ്ടി 5 കുട്ടികളുടെ പ്രോജക്റ്റ് തിരഞ്ഞെടുത്ത് അയച്ചു. | |||
* സ്‍കൂൾ സയൻസ് ലാബ് വിപുലപ്പെടുത്തി അതിന്റെ ഉത്ഘാടനം നടത്തി. | |||
== ''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ'' == | == ''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ'' == |