ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
|യൂണിറ്റ് നമ്പർ=LK/43073/2018
|യൂണിറ്റ് നമ്പർ=LK/43073/2018


|അംഗങ്ങളുടെ എണ്ണം=32
|അംഗങ്ങളുടെ എണ്ണം=


|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
വരി 16: വരി 16:
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|ഉപജില്ല=തിരുവനന്തപുരം സൗത്ത്


|ലീഡർ= മൃത്വിക
|ലീഡർ=  


|ഡെപ്യൂട്ടി ലീഡർ= സുജിത് കൃഷ്ണ
|ഡെപ്യൂട്ടി ലീഡർ=  


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലേഖ ആർ കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലേഖ ആർ കെ

05:42, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
43073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43073
യൂണിറ്റ് നമ്പർLK/43073/2018
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലേഖ ആർ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേഖ ബാബു വി എസ്
അവസാനം തിരുത്തിയത്
22-03-2024PRIYA


ഈ ബാച്ചിന് 27 ക‍ുട്ടികളാണ്.പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 20 ന് തൈയ്ക്കാട് മോഡൽ സ്കൂളിൽ വച്ച് നടന്നു.

2023 ജനുവരി 4 മുതൽ ബുധനാഴ്ചകളിലാണ് ക്ലാസ് നടന്നത്.ജൂലൈ മാസത്തോടെ അനിമേഷൻ, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് എന്നിവയുടെ പരിശീലനം പൂർത്തിയായി.

യൂണിറ്റ്തല ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് സ്കൂളിൽ വച്ച് നടന്നു. കൈറ്റ്മിസ്ടസ് ഇന്ദു ലേഖടീച്ചർ ആർ പി ആയിരുന്നു. ഓണാവധിക്കു നടന്ന ക്യമ്പിന്റെ പ്രമേയം ഓണം തന്നെ ആയിരുന്നു. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസ നിർമ്മാണവും പൂവേപൊലിപൂവേ എന്ന ഗെയിം സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമ്മാണവും ഉച്ചഭക്ഷണവും എല്ലാം കുട്ടികൾ നന്നായി ആസ്വദിച്ചു.

സബ്‌ജില്ലാതലത്തിലേക്ക് 8 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

ആ‍ർട്ടിഫിഷൽ ഇന്റലിജന്റ്, റോബോട്ടിക്സ്, എന്നിവ പരിശീലനം നൽകി.

Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. ഇ-ദളങ്ങൾ എന്നാണ മാഗസിൻ പേര്.

കുട്ടികൾക്ക് വിക്ടേസ് എക്പെർട്ട് ക്ലാസ്സ് , ഇക്നസ്കേപ്പ് എന്നിവയിൽ എക്പെർട്ട് ക്ലാസ്സ് നൽകി.