"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സംസ്കൃതകൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സംസ്കൃതകൗൺസിൽ (മൂലരൂപം കാണുക)
22:48, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്→സംസ്കൃതകൗൺസിലിന്റെ പ്രവർത്തനങ്ങൾ
വരി 9: | വരി 9: | ||
* 23/05/2016 തിങ്കൾ - സംസ്കൃത സ്കോളർഷിപ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നോത്തരകേളി സംഘടിപ്പിക്കുകയുണ്ടായി. സ്കോളർഷിപ് പരീക്ഷയ്ക്കുള്ള കുട്ടികൾക്കു പുറമേ മറ്റു കുട്ടികൾ കൂടി പങ്കെടുത്തു. കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു. | * 23/05/2016 തിങ്കൾ - സംസ്കൃത സ്കോളർഷിപ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നോത്തരകേളി സംഘടിപ്പിക്കുകയുണ്ടായി. സ്കോളർഷിപ് പരീക്ഷയ്ക്കുള്ള കുട്ടികൾക്കു പുറമേ മറ്റു കുട്ടികൾ കൂടി പങ്കെടുത്തു. കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു. | ||
* ഈ അധ്യന വർഷത്തിൽ സംസ്കൃതദിനാചരണം ഓൺലൈനായി നടത്തി. കുട്ടികൾ പാട്ട് , കഥപറച്ചിൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കുകയും . പരിപാടികൾ സംയോജിപ്പിച്ച് വീഡിയോ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായ് പാഠഭാഗങ്ങൾ ചിത്രകഥാരൂപത്തിലാക്കി പിഡി എഫ് ആക്കിയും വീഡിയോ ക്ലാസാക്കിയും കൊടുത്തു. ഈ പഠനസാമഗ്രികൾ "ദേവദത്തം "എന്ന ബ്ലോഗിൽ സൂക്ഷിച്ചിട്ടുണ്ട് ബ്ലോഗ് ലിങ്ക് ചുവടെ കൊടുക്കുന്നു. http://attingalskt.blogspot.com/ | * ഈ അധ്യന വർഷത്തിൽ സംസ്കൃതദിനാചരണം ഓൺലൈനായി നടത്തി. കുട്ടികൾ പാട്ട് , കഥപറച്ചിൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കുകയും . പരിപാടികൾ സംയോജിപ്പിച്ച് വീഡിയോ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായ് പാഠഭാഗങ്ങൾ ചിത്രകഥാരൂപത്തിലാക്കി പിഡി എഫ് ആക്കിയും വീഡിയോ ക്ലാസാക്കിയും കൊടുത്തു. ഈ പഠനസാമഗ്രികൾ "ദേവദത്തം "എന്ന ബ്ലോഗിൽ സൂക്ഷിച്ചിട്ടുണ്ട് ബ്ലോഗ് ലിങ്ക് ചുവടെ കൊടുക്കുന്നു. http://attingalskt.blogspot.com/ | ||
* 2023-24 വർഷവും സംസകൃതകൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കലോത്സവത്തിൽ പങ്കെടുത്തു രണ്ട് ഇനത്തിൽ ജില്ലയിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കി. സംസ്കൃതസ്കോളർഷിപ്പിന് 9 കുട്ടികൾ അർഹരായി. | * 2023-24 വർഷവും സംസകൃതകൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കലോത്സവത്തിൽ പങ്കെടുത്തു രണ്ട് ഇനത്തിൽ ജില്ലയിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കി. സംസ്കൃതസ്കോളർഷിപ്പിന് 9 കുട്ടികൾ അർഹരായി. 22-23ൽ സംസ്കൃതംസ്കോളർഷിപ്പിൽ 14 പേർഎഴുതിയതിൽ 13പേർ വിജയിച്ചു സ്കോളർഷിപ്പിന് അർഹരായി.23-24 ൽ 9 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. | ||
* |