"ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ (മൂലരൂപം കാണുക)
17:01, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്ററി സ്കൂള്, കൂന്തള്ളൂര്‍ , മുസ്ളിം കുട്ടികള്‍ക്ക് ഓത്തു പഠിക്കുന്നതിനായി 1891 -ല്‍ സ്ഥാപിതമായി. 1906-ല്‍ സര്‍ക്കാര്‍ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ല്‍ സര്‍ക്കാര്‍ പ്രൈമറി സ്കുളായി. പുരവൂര്‍ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1969- ല്‍ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ രൂപം കൊണ്ടു. 1972 ല്‍ എസ്.എസ്.എല്‍.സി. പരീക്‌ഷാകേന്ദ്രമായി. 1973 അദ്ധ്യയനവര്‍ഷത്തില്‍ എല്‍.പി.വിഭാഗം ഹൈസ്കൂളില്‍ നിന്നും വേര്‍പെട്ട് എല്‍.പി.എസ്.കൂന്തള്ളൂര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. | |||
പത്മഭൂഷണ്‍ പ്രേംനസീറിന്റെ നിര്യാണത്തെത്തുടര്‍ന്ന് 1990 ല്‍ സ്കൂളിന്റെ പേര് പ്രേംനസീറ്‍ മെമോറിയല്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നും ഹയര്‍സെക്കന്ററി ആരംഭിച്ചതോടെ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് എന്നും അറിയപ്പെടുന്നു. പ്രഥമാദ്ധ്യാപികയായി ശ്രീമതി.സി.ജലജകുമാരി ഹൈസ്കൂളിലും പ്രിന്‍സിപ്പലായി ശ്രീമതി.പി.വി.ശൗരിയമ്മ ഹയര്‍സെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു. | |||
[[ചിത്രം:.jpg]] | [[ചിത്രം:.jpg]] | ||