ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sshsskadanad (സംവാദം | സംഭാവനകൾ)
(ചെ.) വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു
Lk31067 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
<gallery>
= '''ലിറ്റിൽ കൈറ്റ്സ്''' =
 
= ലിറ്റിൽ കൈറ്റ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ =
2020 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റന്റെ  ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
 
40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം
 
ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ
 
ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ
 
ചെയ്യുന്നു.
 
 
=== പ്രിലിമിനറി ക്യാമ്പ് ===
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 20.01.2022 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോജൻ ജോർജ്  , മിസ്ട്രസ് ജെയിൻ സി കുര്യൻ  എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.
[[പ്രമാണം:Little kites123.jpg|ലഘുചിത്രം|388x388ബിന്ദു|പകരം=|നടുവിൽ]]
 
 
 
 
 
 
 
 
 
 
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  മാർച്ച് 19ന്''' ==
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞ ടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ മാർച്ച് 19ന് രാവിലെ 10 മുതൽ നടത്തും.  രജിസ്റ്റർ ചെയ്തവർ പരീക്ഷാദിവസം രാവിലെ 9.30ന് വിദ്യാലയങ്ങളിൽ പരീക്ഷയ്ക്കായി ഹാജരാ കണം.
 
സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പ രീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7, 8 ക്ലാസുകളിൽ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാ നം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷ യിൽ ആദ്യ റാങ്ക് നേടുന്ന നിശ്ചിത എണ്ണം വിദ്യാർഥികളെയാ ണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി 16 മുതൽ 18 വരെ പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതാണ് ഈ ക്ലാസുകളുടെ വീഡിയോ തുടർന്നും കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാകും.
 
== ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ  മാഗസിൻ ==
[[പ്രമാണം:2022 03 14 8 33 AM Office Lens compressed compressed.pdf|ലഘുചിത്രം]]
[[പ്രമാണം:2022 03 14 8 33 AM Office Lens compressed compressed.pdf|ലഘുചിത്രം]]
[[പ്രമാണം:Little kites magazine.jpg|ലഘുചിത്രം]]
[[പ്രമാണം:Little kites magazine.jpg|ലഘുചിത്രം]]വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ കടനാട്  സെൻറ്  സെബാസ്ററ്യൻസ്  ഹൈസ്കൂളിൽ  പ്രവർത്തനം ആരംഭിച്ചു.2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 25 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗത്വം ലഭിച്ചു.അഭിര‍ുചി പരീക്ഷയിൽ 40 കുട്ടികൾ പങ്കെട‍ുത്ത‍ു. , സിസ്റ്റർ റെനിമോൾ മാനുവൽ,ശ്രീമതി ജൂലി അലക്സ്  എന്നിവർ കൈറ്റ് മിസ്‍ട്രസ്സ‍ുമാരായി തെരഞ്ഞെട‍ുത്തു.ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമതി രൂപീകരിച്ചു. ശ്രീമതി ജൂലി അലക്സ് മറ്റൊര‍ു സ്‍ക‍ൂളിലേയ്ക്ക് പ്രെമോഷൻ ലഭിച്ചതിനാൽ 2019 മുതൽ ശ്രീമതി ബിനോ റാണി  കൈറ്റ് മിസ്‍ട്രസ്സായി പ്രവർത്തിച്ചു. 2021 മുതൽ സോജൻ ജോർജ് കൈറ്റ് മാസ്റ്ററായും,ജെയിൻ സി കുര്യൻ കൈറ്റ് മിസ്ട്രെസ്സായും പ്രവർത്തിച്ചു വരുന്നു. കൈറ്റ്  തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവ‍ും ബ‍ുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസ‍ുമാര‍ുടെ നേതൃത്വത്തിൽ പരിശീലനം നൽക‍ുന്ന‍ു.ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു.

21:51, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
31067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31067
യൂണിറ്റ് നമ്പർLK/2018/31067
അംഗങ്ങളുടെ എണ്ണം1oo
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ലീഡർട്രീസാ മേരി ഫിലിപ്പ്
ഡെപ്യൂട്ടി ലീഡർദിൽഷിത് ജയൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സോജൻ ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജെയിൻസ് സി.കുര്യൻ
അവസാനം തിരുത്തിയത്
20-03-2024Lk31067

ലിറ്റിൽ കൈറ്റ്സ്

പ്രമാണം:2022 03 14 8 33 AM Office Lens compressed compressed.pdf

വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ കടനാട്  സെൻറ്  സെബാസ്ററ്യൻസ്  ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 25 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗത്വം ലഭിച്ചു.അഭിര‍ുചി പരീക്ഷയിൽ 40 കുട്ടികൾ പങ്കെട‍ുത്ത‍ു. , സിസ്റ്റർ റെനിമോൾ മാനുവൽ,ശ്രീമതി ജൂലി അലക്സ് എന്നിവർ കൈറ്റ് മിസ്‍ട്രസ്സ‍ുമാരായി തെരഞ്ഞെട‍ുത്തു.ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമതി രൂപീകരിച്ചു. ശ്രീമതി ജൂലി അലക്സ് മറ്റൊര‍ു സ്‍ക‍ൂളിലേയ്ക്ക് പ്രെമോഷൻ ലഭിച്ചതിനാൽ 2019 മുതൽ ശ്രീമതി ബിനോ റാണി കൈറ്റ് മിസ്‍ട്രസ്സായി പ്രവർത്തിച്ചു. 2021 മുതൽ സോജൻ ജോർജ് കൈറ്റ് മാസ്റ്ററായും,ജെയിൻ സി കുര്യൻ കൈറ്റ് മിസ്ട്രെസ്സായും പ്രവർത്തിച്ചു വരുന്നു. കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവ‍ും ബ‍ുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസ‍ുമാര‍ുടെ നേതൃത്വത്തിൽ പരിശീലനം നൽക‍ുന്ന‍ു.ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു.