"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:

ലീഡറായി അൻസിലിനേയ‍ും ഡെപ്യ‍ൂട്ടി ലീഡറായി ശബരി സതീഷിനേയ‍ും തെരഞ്ഞെട‍ുത്ത‍ു.മ‍ുഖ്യമന്ത്രിയ‍ുടെ ന‍ൂറ‍ുദിന കർമ്മപരിപാടിയന‍ുസരിച്ച് ലിറ്റിൽകൈറ്റ്സ് യ‍ൂണിറ്റ‍ുകൾ വഴി അമ്മമാർക്ക്  സൈബർ സ‍ുരക്ഷാപരിശീലനം നൽകി. അമ്മയറിയാൻ എന്നായിര‍ുന്ന‍ു പരിപാടിയ‍ുടെപേര്.ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങൾക്ക് ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ നേതൃത്വം വഹിച്ച‍ു.

ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്‌ ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ‍ ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി.

ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി അംഗങ്ങൾ വലിയത‍ുറ കടൽപ്പാലം സന്ദർശിച്ച്  വിവരങ്ങൾ ശേഖരിച്ച്  "കടൽപ്പാലം"  എന്ന പ്രോജക്ട് തയ്യാറാക്കി.

13:19, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43061
യൂണിറ്റ് നമ്പർLK/2018/43061
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅൻസിൽ
ഡെപ്യൂട്ടി ലീഡർശബരി സതീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെെനി റൊസാരിയോ
അവസാനം തിരുത്തിയത്
20-03-202443061

ലിറ്റിൽ കൈറ്റ്സിന്റെ മ‍ൂന്നാമത്തെ ബാച്ചിൽ 28 അംഗങ്ങളാണ് ഉള്ളത്.