"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശൂന്യമായ താൾ സൃഷ്ടിച്ചു |
No edit summary |
||
| വരി 1: | വരി 1: | ||
കൊറോണ എന്ന മഹാവ്യാധിക്ക് ശേഷം 2021 നവംബർ 1 ന് പ്രവേശനോത്സവത്തോടെ അധ്യയന വർഷത്തെ ക്ലാസ്സുകൾ ആരംഭിച്ചു. സ്കൂൾ കവാടത്തിൽ വച്ച് അധ്യാപകർ രക്ഷിതാക്കളുടെയും കുട്ടികളുടെയും താപനില പരിശോധിക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും നൽകുകയും ചെയ്തു. സാമൂഹിക അകലം പാലിച്ച് കുട്ടികളെ ക്ലാസ്സിൽ ഇരുത്തുകയും ഓരോ ക്ലാസ്സിന്റെ മുമ്പിലും വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവ വക്കുകയും ചെയ്തു. | |||