"എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
22:11, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 35: | വരി 35: | ||
ഈ അദ്ധ്യയന വർഷത്തിൽ ലിറ്റിൽ | ഈ അദ്ധ്യയന വർഷത്തിൽ ലിറ്റിൽ | ||
കൈറ്റ്സിന്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി.18 കുട്ടികളെ തെരെഞ്ഞെടുത്തു. ലീഡർ മാരായി സൗപർണികയും അതുൽ എസ് നായർ എന്നിവരെ തെരെഞ്ഞെടുത്തു.മിസ്ട്രസ്മാരായി ശ്രീജ നായർ ടീച്ചർ | കൈറ്റ്സിന്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി.18 കുട്ടികളെ തെരെഞ്ഞെടുത്തു. ലീഡർ മാരായി സൗപർണികയും അതുൽ എസ് നായർ എന്നിവരെ തെരെഞ്ഞെടുത്തു.മിസ്ട്രസ്മാരായി ശ്രീജ നായർ ടീച്ചർ എസ് പി ബിന്ദു ടീച്ചർ തന്നെ തുടരുന്നു. | ||
പ്രിലിമിനറി ക്യാമ്പ്,സ്ക്കൂൾ ക്യാമ്പ് ഇവ നടത്തി. 16 റുട്ടീൻ ക്ലാസ് ഇതുവരെ നടത്തിയിട്ടുണ്ട്. സ്ക്രാച്ച്,മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ കഴിവ് തെളിയിച്ചു. അവരുടെ ക്ലാസ് തുടരുകയാണ്. | |||
വരി 44: | വരി 44: | ||
2022-25 ബാച്ചിൻ്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്തംബർ 1 ന് നടത്തി13 കുട്ടികൾ പങ്കെടുത്തു.ആർ പി ആയ ആമിന ടീച്ചർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു.ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്.ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ ആനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളേയും പ്രോഗ്രാമിംഗിൽ നിന്ന് മൂന്ന് കുട്ടികളേയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു. | 2022-25 ബാച്ചിൻ്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്തംബർ 1 ന് നടത്തി13 കുട്ടികൾ പങ്കെടുത്തു.ആർ പി ആയ ആമിന ടീച്ചർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു.ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്.ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ ആനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളേയും പ്രോഗ്രാമിംഗിൽ നിന്ന് മൂന്ന് കുട്ടികളേയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു. | ||
ഡിസംബർ മാസം ഇരുപത്തിഎട്ട്,ഇരുപത്തിഒൻപത് തീയതികളിൽ സബ്ജില്ലാക്യാമ്പ് കോട്ടൻഹിൽ സ്കൂളിൽ വച്ച് നടന്നു. | ഡിസംബർ മാസം ഇരുപത്തിഎട്ട്,ഇരുപത്തിഒൻപത് തീയതികളിൽ സബ്ജില്ലാക്യാമ്പ് കോട്ടൻഹിൽ സ്കൂളിൽ വച്ച് നടന്നു. | ||
സ്ക്കൂൾതല പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ ഡോക്യുമെൻ്റ ചെയ്തു.അഞ്ച്,ആറ് ക്ലാസ്സിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിലെകുട്ടികൾ ക്ലാസ്സെടുത്തു |