"ആർ. സി. എൽ. പി. എസ് കീഴാറൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ <gallery> പ്രമാണം:44332-TVM-KUNJ-ABHISHEK.jpg </gallery> എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
== '''കേരളം''' ==
<gallery>
 
പ്രമാണം:44332-TVM-KUNJ-ABHISHEK.jpg
 
</gallery>
മലകളാൽ നിറഞ്ഞും
 
പുഴകളാൽ നിറഞ്ഞും
 
സുന്ദരമായൊരു  നാട്
 
അതാണെന്റെ കേരളം
 
നെൽവയലിൽ പച്ചപ്പും
 
തെങ്ങിൻ തണലും
 
നല്ല കാറ്റും വീശും
 
എന്തൊരു നല്ല കേരളം
 
ജൂവൽ
 
2.A
 
== '''കടങ്കഥകൾ''' ==
ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട?
 
കടുക്
 
അടി പാറ നടുവടിമീതെ കുട?
 
ചേന
 
കായിക്കും മുൻപേ വിത്തിറങ്ങി?
 
വാഴ
 
ചുവന്ന മേനി ചുവന്ന കുപ്പായം?
 
ഉളളി
 
ആദിത്യൻ
 
3.A
 
== '''അമ്മ''' ==
അമ്മ എന്ന കവിതയോളം
 
വരില്ല ഒരു താരാട്ട് പാട്ടും
 
അച്ചൻ എന്ന നിഴലിനോളം
 
വരില്ല ഒരു മേൽക്കൂരയും
 
ചേട്ടൻ എന്ന സൂര്യനോളം
 
വരില്ല ഒരു വഴിവിളക്കും
 
നീ അണയാതെ നോക്കുക
 
ഈ സ്നേഹനാളങ്ങളെ
 
നാലു ചുവരിനകത്ത്
 
എരിഞ്ഞടങ്ങിയ സ്വപ്നങ്ങളും
 
ചിറകരിഞ്ഞ ആഗ്രഹങ്ങളും കൊണ്ട്
 
നമ്മുടെ അമ്മമാർ തീർത്ത
 
ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം
 
'''ദേവനന്ദ'''
 
'''4.A'''

12:43, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം