"ജി യു പി എസ് വെള്ളാങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഇരിഞ്ഞാലക്കുട | | ഉപ ജില്ല= ഇരിഞ്ഞാലക്കുട | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= സർക്കാർ | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= അപ്പർ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| വരി 24: | വരി 24: | ||
| പെൺകുട്ടികളുടെ എണ്ണം= 67 | | പെൺകുട്ടികളുടെ എണ്ണം= 67 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 163 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 163 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= ടി.പ്രഭാവതി | | പ്രധാന അദ്ധ്യാപകന്‍= ടി.പ്രഭാവതി | ||
13:20, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി യു പി എസ് വെള്ളാങ്ങല്ലൂർ | |
|---|---|
| വിലാസം | |
സ്ഥലം വെള്ളാങ്ങല്ലുർ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 16-01-2017 | 23349 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാലയ ചരിത്രം 1 തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ വടക്കുംകര വില്ലേജിൽ വെള്ളാങ്ങല്ലൂരിൽ നിന്നും 1 .5 km തെക്കു കിഴക്കു ഭാഗത്തായി ബ്ലോക്ക് ഓഫീസിനു അടുത്തായി വെള്ളാങ്ങല്ലുർ ഗവ.യു.പി സ്കൂൾ സ്ഥി തി ചെയ്യുന്നു. 1961 ൽ കെട്ടിട മില്ലാതെയാണ് വിദ്യാലയത്തിന് ആരംഭം കുറിച്ചത്. നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച കെട്ടിടത്തിൽ 1962 ൽ പ്രവർത്തനം ആരംഭിച്ചു. 1982 ൽ U P വിദ്യാലയമായി ഉയർത്തപ്പെട്ടു. കുറ്റിപ്പുറം ഗവ.യു.പി സ്കൂൾ എന്ന പേരിലാണ് അന്ന് വിദ്യാലയം അറിയപ്പെട്ടത്. പിന്നീട് 2000 ൽ ഗവ യു .പി സ്കൂൾ വെള്ളാങ്ങല്ലുർ എന്നാക്കി മാറ്റുകയുണ്ടായി. 1988 ൽ പ്രീ-പ്രൈമറി വിഭാഗം PTA യുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിൽ 8 കെട്ടിടങ്ങൾ ഉണ്ട്. കളിസ്ഥലം, കിണർ,വാട്ടർ ടാങ്ക്,പൈപ്പ്, പാചകപ്പുര, മൂത്രപ്പുര, കക്കൂസ്,ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബുകൾ, ലൈബ്രറി റൂം, പ്രീ-പ്രൈമറി കെട്ടിടം,സ്റ്റേജ്, എല്ലാ മുറികളിലും ഇലക്ട്രിഫിക്കേഷൻ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മികച്ച സ്ഥാപനമാണിത്. 1 മുതൽ 4 വരെ ഓരോ ഡിവിഷനും 5 മുതൽ 7 വരെ 2 ഡിവിഷനും നിലവിലുണ്ട്. മെച്ചപ്പെട്ട നിലയിലാണ് വിദ്യാലയത്തിൻറെ പ്രവർത്തനം നടക്കുന്നത്. ഇപ്പോൾ 200 ൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി== {{#multimaps:16.221476,10.29609|zoom=10}}