"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 79: വരി 79:
== ചരിത്രം ==
== ചരിത്രം ==

''' ഈ സരസ്വതി മന്ദിരം  വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് '''
''' കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ  ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  ജില്ലയിലെ  തന്നെ ആദ്യകാലസ്കൂളുകളിൽ പ്പെടുന്നു .ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന ഈ വിദ്യാലയത്തിന് നൂറുവർഷത്തിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ട് .1906 ൽ  മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ ആയിരുന്നു തുടക്കം .പിന്നീട് യു പി എസ്‌ ആയും എച് എസ്‌ എസ് ആയും വികസിച്ചു .അക്കാലത്ത്  തലയോലപ്പറമ്പ്,മറവന്തുരുത്ത് ,കടുത്തുരുത്തി ,കല്ലറ ,വെള്ളൂർ,പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഏക കേന്ദ്രമായിരുന്നു ഈ വിദ്യാലയം .ഈ സരസ്വതി മന്ദിരം  വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് '''
ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ഉജ്ജ്വല മാത്റ്കയും സ്വാതന്തറ്യ സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കര്‍മ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ.എ.ജെ.ജോണ്‍ സാറിന്റെ നാമധേയത്തിലുള്ള ഈ സരസ്വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 1964-മെയ് മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ആര്‍.ശങ്കര്‍  നിര്‍വ്വഹിക്കുകയുണ്ടായി.

ഈ വിദ്യാലയത്തിന്റെ 25-ആം വാര്‍ഷികത്തിന് ഓഡിറ്റോറിയം രൂപകല്പന ചെയ്തു.1999-2000-മാണ്ടില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.തുടര്‍ന്ന് ഐ.ടി.പഠനം ആരംഭിച്ചു.
ഈ വിദ്യാലയത്തിന്റെ 25-ആം വാര്‍ഷികത്തിന് ഓഡിറ്റോറിയം രൂപകല്പന ചെയ്തു.1999-2000-മാണ്ടില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.തുടര്‍ന്ന് ഐ.ടി.പഠനം ആരംഭിച്ചു.
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/224976" എന്ന താളിൽനിന്ന് ശേഖരിച്ചത്