"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
കണ്ണി ചേർത്തു |
||
| വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1880-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവിൽവന്നത്. 1912-ൽ പ്രൈമറി സ്കൂളായി. 1937-ൽ മഹാത്മാഗാന്ധി | നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1880-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവിൽവന്നത്. 1912-ൽ പ്രൈമറി സ്കൂളായി. 1937-ൽ മഹാത്മാഗാന്ധി | ||
ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തിൽ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാട്ടുകാരും അദ്ദേഹത്തെ അനുഗമിക്കുകയും പ്രസംഗം കേൾക്കുകയും ചെയ്തു.1957-ൽ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. തുടർന്നു വായിക്കുക | ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തിൽ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാട്ടുകാരും അദ്ദേഹത്തെ അനുഗമിക്കുകയും പ്രസംഗം കേൾക്കുകയും ചെയ്തു.1957-ൽ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. [[ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ചരിത്രം|തുടർന്നു വായിക്കുക]] | ||
ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.പുരുഷോത്തമൻ തമ്പി ആയിരുന്നു. 1960-61 -ൽ എസ്.എസ്.എൽ.സി പരീക്ഷാ സെൻറർ അനുവദിച്ചു കിട്ടി. 2800-ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ 1984-ൽ രണ്ടായി വിഭജിക്കപ്പെട്ടു- ഗേൾസ് സ്കൂൾ ഇവിടെനിന്ന് 50 മീറ്റർ. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയിട്ട് 50 വർഷം തികയുന്ന 2009-10 അധ്യയനവർഷം സുവർണ ജൂബിലി വർഷമായി ആഘോഷിച്ചു .ഒരു വർഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാർ നിർവ്വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ പൂർവ്വ അധ്യാപക-പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയിൽ ആഘോഷ പരിപാടികൾ സമാപിക്കും.2012-ൽ ഈ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു .രണ്ടായിരത്തിഇരുപത്തി മൂന്ന് -ഇരുപത്തിനാലു അധ്യയന വർഷത്തിൽ പെൺകുട്ടികൾക്കും പ്രവേശഃശ്ശനം അനുവദിച്ചു അനുവദിച്ചു സർക്കാർ ഉത്തരവിറക്കി | ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.പുരുഷോത്തമൻ തമ്പി ആയിരുന്നു. 1960-61 -ൽ എസ്.എസ്.എൽ.സി പരീക്ഷാ സെൻറർ അനുവദിച്ചു കിട്ടി. 2800-ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ 1984-ൽ രണ്ടായി വിഭജിക്കപ്പെട്ടു- ഗേൾസ് സ്കൂൾ ഇവിടെനിന്ന് 50 മീറ്റർ. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയിട്ട് 50 വർഷം തികയുന്ന 2009-10 അധ്യയനവർഷം സുവർണ ജൂബിലി വർഷമായി ആഘോഷിച്ചു .ഒരു വർഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാർ നിർവ്വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ പൂർവ്വ അധ്യാപക-പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയിൽ ആഘോഷ പരിപാടികൾ സമാപിക്കും.2012-ൽ ഈ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു .രണ്ടായിരത്തിഇരുപത്തി മൂന്ന് -ഇരുപത്തിനാലു അധ്യയന വർഷത്തിൽ പെൺകുട്ടികൾക്കും പ്രവേശഃശ്ശനം അനുവദിച്ചു അനുവദിച്ചു സർക്കാർ ഉത്തരവിറക്കി | ||