"ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അംഗീകാരങ്ങൾ ചേർത്തു
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (അംഗീകാരങ്ങൾ ചേർത്തു)
വരി 1: വരി 1:
{{HSSchoolFrame/Pages}}
023-2024  അദ്ധ്യയന വർഷത്തിൽ സബ്‌ജില്ലാ തലത്തിൽ വിവധ  മത്സരയിനങ്ങളിൽ  പങ്കെടുക്കുകയും എ  ഗ്രേഡ്  കരസ്ഥമാക്കുകയും  ചെയ്തു .
 
യു .പി വിഭാഗം അറബിക്‌  പദ്യം  ചൊല്ലൽ ആമിന  നിയാസ് എ  ഗ്രേഡ്  കരസ്ഥമാക്കുകയുണ്ടായി .യു  പി വിഭാഗം അറബിക് ഗാനം ഏഴാം  ക്ലാസ്സിലെ
 
ഹാദി മൻസൂർ എ ഗ്രേഡ് കരസ്ഥമാക്കി .ഹൈ സ്കൂൾ  വിഭാഗം മാപ്പിളപ്പാട്ട് ഒമ്പതാം ക്ലാസ്സിലെ മുഹമ്മദ് സ്വാദിഖ് രണ്ടാം സ്ഥാനവും എ  ഗ്രേഡും
 
കരസ്ഥമാക്കി യുണ്ടായി
 
                   കേരള സ്‌കൂൾ സംസ്ഥാന ക്രിക്കറ്റ് ടീമിലേക് ( അണ്ടർ -14 )എട്ടാം ക്ലാസ്സിലെ നൈജിൻ കെ പ്രവിലാൽ തിരഞ്ഞെടുക്കുകയുണ്ടായി.
 
{{HSSchoolFrame/Pages}}
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2242537" എന്ന താളിൽനിന്ന് ശേഖരിച്ചത്