"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് വിളവൂർക്കൽ/അംഗീകാരങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (activities) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | == '''<big>പ്രവർത്തനങ്ങൾ</big>''' == | ||
'''ശാസ്ത്രമേളയിൽ കുട്ടികൾ മികവുറ്റ നിലവാരം പുലർത്തി. ഗവേഷണ പ്രൊജക്റ്റ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു . ഹൈസ്കൂൾ വിഭാഗത്തിൽ ഹരിമുരളി എസ് എസ് , ശ്രീ ഹരി പി ആർ നേട്ടം കൈവരിച്ചു. കുട്ടികൾക്ക് പൂർണ പിന്തുണ നൽകിയ സയൻസ് അധ്യാപകർക്കും നന്ദി .കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷും ചേർന്ന് നടപ്പിലാക്കിയ ഗോ-ടെകിന്റെ സെമി ഫൈനൽ മത്സരത്തിൽ പേപ്പർ പ്രസന്റേഷൻ രാഹുലൻ ,ആർച്ച എന്നി വിദ്യാർത്ഥികൾക്ക് 2 ആം സ്‌ഥാനം ലഭിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ .'''{{PHSSchoolFrame/Pages}} |
19:37, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
പ്രവർത്തനങ്ങൾ
ശാസ്ത്രമേളയിൽ കുട്ടികൾ മികവുറ്റ നിലവാരം പുലർത്തി. ഗവേഷണ പ്രൊജക്റ്റ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു . ഹൈസ്കൂൾ വിഭാഗത്തിൽ ഹരിമുരളി എസ് എസ് , ശ്രീ ഹരി പി ആർ നേട്ടം കൈവരിച്ചു. കുട്ടികൾക്ക് പൂർണ പിന്തുണ നൽകിയ സയൻസ് അധ്യാപകർക്കും നന്ദി .കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷും ചേർന്ന് നടപ്പിലാക്കിയ ഗോ-ടെകിന്റെ സെമി ഫൈനൽ മത്സരത്തിൽ പേപ്പർ പ്രസന്റേഷൻ രാഹുലൻ ,ആർച്ച എന്നി വിദ്യാർത്ഥികൾക്ക് 2 ആം സ്‌ഥാനം ലഭിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |