"സെന്റ് ജോസഫ് എൽ.പി.എസ് കൂട്ടില്മുക്ക് മായന്നുര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
   
   
== ==
== ==
==
 
{{prettyurl|ST JOSEPH'S L P S  MAYANNUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

22:14, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് എൽ.പി.എസ് കൂട്ടില്മുക്ക് മായന്നുര്
വിലാസം
മായന്നൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
15-01-2017Koottilmukkulps





ചരിത്രം

ഗ്രാമപ്രദേശമായ കൂട്ടുമുക്കിലെ ജനങ്ങള്‍ ഭൂരിഭാഗവും കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആയിരുന്നു. ഇവിടെത്തെ ജനങ്ങള്‍ക്ക്‌ വിദ്യഅഭ്യസിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ആ സമയത്താണ് മഴകിട്ടിയ വേഴാമ്പലിനെപോലെ ഇവിടെത്തുകര്‍ക്ക് ഈ സരസ്വതി ക്ഷേത്രം ലഭിച്ചത്. ഭാരതപ്പുഴയുടെയും ചീരകുഴിപുഴയുടെയും സംഗമസ്ഥാനമായ കൂട്ടില്‍ മുക്കില്‍ മായന്നൂര്‍കാവിലമ്മയുടെ തിരുമുറ്റത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1952 ജൂണ്‍ മാസത്തിലാണ്‌ ഈ വിദ്യാലയത്തിന്‍റെ തുടക്കം. ശ്രീ ഇടക്കളത്തൂര്‍ ജോസഫ്‌ അവര്‍കളുടെ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായാണ് സെന്‍റ് ജോസഫ്‌ എല്‍. പി. സ്കൂള്‍ എന്ന ഈ സ്ഥാപനം ഇന്നാട്ടുകര്‍ക്ക് ലഭിച്ചത്. അദേഹത്തിന്‍റ് കാലശേഷം മകനായ ശ്രീ ജോണിയുടെ അകാലമരണത്തിനുശേഷം അദേഹത്തിന്‍റെ ഭാര്യയായ ശ്രീമതി നാന്‍സി.എം. ആന്‍റെണി മാനേജരായി.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി