"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അക്കാദമിക സൗകര്യങ്ങൾ |
(ചെ.) →ഭൗതിക സൗകര്യങ്ങൾ |
||
| വരി 62: | വരി 62: | ||
സ്കൂളിൽ നല്ലൊരു ജൈവ വൈവിധ്യ പാർക്ക് ഉണ്ട്.ഇവിടെ ഒരു കുളവും വിവിധ മരങ്ങൾ,ചെടികൾ എന്നിവയും ഉണ്ട്.കുട്ടികൾക്ക് പഠനത്തിനും നിരീക്ഷണത്തിനും ഈ പാർക്ക് സഹായിക്കുന്നു. | സ്കൂളിൽ നല്ലൊരു ജൈവ വൈവിധ്യ പാർക്ക് ഉണ്ട്.ഇവിടെ ഒരു കുളവും വിവിധ മരങ്ങൾ,ചെടികൾ എന്നിവയും ഉണ്ട്.കുട്ടികൾക്ക് പഠനത്തിനും നിരീക്ഷണത്തിനും ഈ പാർക്ക് സഹായിക്കുന്നു. | ||
==== ശുദ്ധ ജല ലഭ്യത ==== | |||
കുട്ടികൾക്ക് ആവശ്യം ആയ ശുദ്ധ ജലം നമ്മുടെ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.കിണറിൽ നിന്നും പഞ്ചായത്തു ടാപ്പിൽ നിന്നുമാണ് വെള്ളം ലഭ്യമാക്കുന്നത്. | |||
==== ടാപ്പുകൾ ==== | |||
കൈ കഴുകാനായി ആവശ്യം ആയ ടാപ്പുകൾ സ്കൂളിന് സമീപത്തായി ക്രമീകരിച്ചിട്ടുണ്ട്. | |||
== അക്കാദമിക സൗകര്യങ്ങൾ == | == അക്കാദമിക സൗകര്യങ്ങൾ == | ||