"കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ്. | |||
[[പ്രമാണം:44058 freedom 2023.jpeg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം |നടുവിൽ]] | [[പ്രമാണം:44058 freedom 2023.jpeg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം |നടുവിൽ]] | ||
ഭാരതത്തിന്റെ എഴുപത്തിആറാമതു സ്വാതന്ത്ര്യദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .പ്രഥമാധ്യാപിക ശ്രീമതി ശ്രീജ ചന്ദ്രശേഖരൻ പതാക ഉയർത്തി .പി ടി എ പ്രസിഡന്റ് ,മാനേജ്‌മെന്റ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു .എൻ സി സി കേഡറ്റുകളുടെ പരേഡ് ആഘോഷത്തെ വർണ്ണാഭമാക്കി . | ഭാരതത്തിന്റെ എഴുപത്തിആറാമതു സ്വാതന്ത്ര്യദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .പ്രഥമാധ്യാപിക ശ്രീമതി ശ്രീജ ചന്ദ്രശേഖരൻ പതാക ഉയർത്തി .പി ടി എ പ്രസിഡന്റ് ,മാനേജ്‌മെന്റ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു .എൻ സി സി കേഡറ്റുകളുടെ പരേഡ് ആഘോഷത്തെ വർണ്ണാഭമാക്കി . |
14:10, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ്.
ഭാരതത്തിന്റെ എഴുപത്തിആറാമതു സ്വാതന്ത്ര്യദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .പ്രഥമാധ്യാപിക ശ്രീമതി ശ്രീജ ചന്ദ്രശേഖരൻ പതാക ഉയർത്തി .പി ടി എ പ്രസിഡന്റ് ,മാനേജ്‌മെന്റ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു .എൻ സി സി കേഡറ്റുകളുടെ പരേഡ് ആഘോഷത്തെ വർണ്ണാഭമാക്കി .