"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
     യാതൊരു ശബ്ദവും കേൾക്കാനോ പുറപ്പെടുവിക്കാ‍നോ കഴിവില്ലാത്ത കുട്ടികൾക്ക് താളശബ്ദങ്ങളെ കൃത്യതയോടെ മനസ്സില്ക്കുന്നതിന് പ്രകമ്പന-പ്രതിധ്വനി-പ്രതലം സഹായകമാണ്.
     യാതൊരു ശബ്ദവും കേൾക്കാനോ പുറപ്പെടുവിക്കാ‍നോ കഴിവില്ലാത്ത കുട്ടികൾക്ക് താളശബ്ദങ്ങളെ കൃത്യതയോടെ മനസ്സില്ക്കുന്നതിന് പ്രകമ്പന-പ്രതിധ്വനി-പ്രതലം സഹായകമാണ്.
==== കായിക പരിശീലനം ====
==== കായിക പരിശീലനം ====
നല്ല സേവന സന്നദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൻ കീഴിൽ കുട്ടികൾക്ക്(ഓട്ടം,ചാട്ടം,ഷോട്ട്പുട്ട്,ഫുട്ബോൾ.......)  വളരെ മികച്ച രീതിയിൽ കായിക പരിശീലനം നടത്തിവരുന്നു.

12:38, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

1

സ്കൂൾ കെട്ടിടം

     രണ്ടു നിലകളിലായി എല്ലാവിധസൗകര്യങ്ങളുള്ള കെട്ടിടം.

ഹൈടെക് ക്ലാസ്സ്മുറികൾ

     ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൃത്തിയുള്ളതും ഹൈടെക്കും അണ്.1 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ്മുറികളിലും അനുയോജ്യമായ രീതിയിൽ ഇത് പ്രയോജനപ്പെടുത്തിവരുന്നു.

സ്പീച്ച് തെറാപ്പി റൂം

     അധരവായനയ്ക്ക് പ്രാധാന്യം നൽകുന്ന അധ്യയനരീതിയാണ് ഇവിടെ പിന്തുടരുന്നത്.അതിനാൽ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സ്പീച്ച് തെറാപ്പിയും നൽകിവരുന്നു.ഇതിനായി സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

സൈക്കാഡെലിക് ലൈറ്റ്

     സ്പീച്ച് തെറാപ്പിയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനാണ് സൈക്കാഡെലിക് ലൈറ്റ് ഉപയോഗിക്കുന്നത്.കുട്ടികൾ ഉപോഗിക്കുന്ന ശബ്ദതീവ്രതയ്ക്കനുസരിച്ച് ഈ ലൈറ്റ് പ്രകാശിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

    വിവരവിനിമയ സാങ്കേതിക വിദ്യയിൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും നല്ല രീതിയിൽ പരിജ്ഞാനം നൽകുന്നതിനായി 15 കമ്പ്യൂട്ടറുകൾ ഇപ്പോൾ നിലവിലുണ്ട്.

പ്രകമ്പന-പ്രതിധ്വനി-പ്രതലം

    യാതൊരു ശബ്ദവും കേൾക്കാനോ പുറപ്പെടുവിക്കാ‍നോ കഴിവില്ലാത്ത കുട്ടികൾക്ക് താളശബ്ദങ്ങളെ കൃത്യതയോടെ മനസ്സില്ക്കുന്നതിന് പ്രകമ്പന-പ്രതിധ്വനി-പ്രതലം സഹായകമാണ്.

കായിക പരിശീലനം

നല്ല സേവന സന്നദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൻ കീഴിൽ കുട്ടികൾക്ക്(ഓട്ടം,ചാട്ടം,ഷോട്ട്പുട്ട്,ഫുട്ബോൾ.......) വളരെ മികച്ച രീതിയിൽ കായിക പരിശീലനം നടത്തിവരുന്നു.