"ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
23:42, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്കൂട്ടി ചേർത്തു
(ചെ.) (കൂട്ടിച്ചേർത്തു .) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (കൂട്ടി ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 3: | വരി 3: | ||
'''ഗവ: എച്ച് .എസ്.എസ് .കുമ്മിൾ''' | '''ഗവ: എച്ച് .എസ്.എസ് .കുമ്മിൾ''' | ||
ലിറ്റിൽ കൈറ്റിൻ്റെ ഭാഗമായിട്ട് ഗവൺമെൻറ് എച്ച്എസ്എസ് കുമ്മിൾ സ്കൂളിൽ ആഗസ്റ്റ് 9, 10, 11 എന്നീ തീയതികളിൽ ഫ്രീഡം | ലിറ്റിൽ കൈറ്റിൻ്റെ ഭാഗമായിട്ട് ഗവൺമെൻറ് എച്ച്എസ്എസ് കുമ്മിൾ സ്കൂളിൽ ആഗസ്റ്റ് 9, 10, 11 എന്നീ തീയതികളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി .ആഗസ്റ്റ് 9ന് സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി വിളിക്കുകയും ഫ്രീഡം ഫസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു. ആഗസ്റ്റ് 10 ,11 ദിവസങ്ങളിൽ ഐടി എക്സിബിഷൻ നടന്നു. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രവർത്തനങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.അതുകൂടാതെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടന്നു. മികച്ച പോസ്റ്ററുകൾ തിരഞ്ഞെടുക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഉബുണ്ടു സോഫ്റ്റ്‌വെയറിന്റെ പ്രചാരണം നടത്തുകയും ഇൻസ്റ്റാൾ ഫെസ്റ്റ് നടത്തുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന എക്സിബിഷനിൽ എൽ പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. |